V S Syamlal
കോവിഡിനെ പിടിച്ചുകെട്ടുമോ ഈ മരുന്ന്?
കോവിഡ് രണ്ടാം തരംഗത്തിന്റെ രൗദ്രഭാവം ചെറുതായി കുറഞ്ഞിട്ടുണ്ട്. എന്നാലും ആശ്വസിക്കാറായി എന്നു പറയാറായിട്ടില്ല. രണ്ടാം തരംഗം അവസാനിക്കും മുമ്പു തന്നെ മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ച് ചര്‍ച്ചകള്‍ തു...
കേരളത്തിന്റെ നഷ്ടം ബോദ്ധ്യപ്പെടുന്നു…
വിദേശത്ത് ഭാഗ്യം തേടിപ്പോയൊരു മലയാളി. അദ്ദേഹം ഒരു ഐ.ടി. വ്യവസായ സ്ഥാപനം തുടങ്ങി. ലോകത്തെ അടിമുടി വിറങ്ങലിപ്പിച്ച ഒരു മഹാമാരി വന്നു. തന്റെ ജന്മനാടിനായി എന്തെങ്കിലും ചെയ്യണമെന്ന ഉത്തരവാദിത്വബോധം ആ മലയാള...
പാത്രമറിഞ്ഞ് വിളമ്പുന്ന പിണറായി
നാട്ടിലുള്ള ഓഡിറ്റന്മാരെല്ലാം ഇറങ്ങിയിട്ടുണ്ട്. എല്ലാവരും സ്വന്തം നിലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. വിഷയം കെ.സുധാകരന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങളാണ്. കെ.പി.സി.സി. ...
വീണ്ടും ഒരു ലോക കിരീടത്തിനായി
ഇംഗ്ലണ്ടിലെ സൗതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്നിന്റെ പ്രവചനം കൗതുകപൂര്‍വ്വം കാണുകയായിരുന്നു -"ഇന്ത്യ തങ്ങളുടെ മികച്ചതിന്റെ അടുത്തെവി...
ജനങ്ങളുടെ ജീവന്‍ മോദിക്ക് കളിപ്പന്ത്!!
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയ്ട്ടേഴ്സിന്റേതായി ഒരു പ്രധാന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. നമ്മളെ സംബന്ധിക്കുന്നതാണെങ്കിലും എന്തുകൊണ്ടോ വലിയ ചര്‍ച്ചയായിട്ടില്ല. വളരെയധികം ആശങ്കയുണര്‍ത്തുന്നതാണ് ആ വ...
മാങ്ങാഫോണും തോമാച്ചന്റെ മുഖ്യമന്ത്രിയും
2016 പുതുവത്സരവേളയില്‍ വന്ന ഒരു വാര്‍ത്തയാണ് ആദ്യം വായിക്കേണ്ടത്. ഈ വാര്‍ത്ത വായിച്ച് ഞാനടക്കമുള്ള മലയാളികള്‍ അഭിമാനത്താല്‍ കോരിത്തരിച്ചുപോയിട്ടുണ്ട്. കോരിത്തരിപ്പ് പരിണമിച്ച് മരവിപ്പായി മാറിയത് പിന്ന...
കേരളത്തിലെ ഭാവിതലമുറയും സുരക്ഷിതര്‍
രാജ്യത്തെ ഏറ്റവും മികച്ച സുസ്ഥിരവികസന മാതൃകയാണ് കേരളമെന്ന് നീതി ആയോഗ്. അവരുടെ 2020-21 വര്‍ഷത്തേക്കുള്ള സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സംസ്ഥാനമായി കേരളം വീണ്ടും തി...
ഓര്‍മ്മയിലുണ്ടാവും ഈ ചിരി
ഈ ചിരി ഇനിയില്ല..
പുതിയ തലമുറയിലെ ഏറ്റവും ഊര്‍ജ്ജസ്വലരായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ വിടവാങ്ങി.
രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിലെ സിനിയര്‍ റിപ്പോര്‍ട്ടര്‍ എം.ജെ.ശ്രീജിത്ത് അന്തരിച്ചു.
കോവിഡ് ബാധ...
ആനവണ്ടി മാഹാത്മ്യം
കെ.എസ്.ആര്‍.ടി.സി. എന്ന പേര് എനിക്കൊരു വികാരമാണ്. അത് അച്ഛനില്‍ നിന്നു കിട്ടിയതാണ്. കുട്ടിക്കാലം മുതല്‍ നമ്മള്‍ നേരിടുന്ന ചോദ്യമാണല്ലോ "അച്ഛനെവിടാ ജോലി?". അതിന് എനിക്ക് ഒരേയൊരു മറുപടിയേയുള്ളൂ -"കെ.എസ്...
അടി ലക്ഷദ്വീപിന്, വേദന കേരളത്തിന്
ഇന്ന് ജൂണ്‍ 1. കേരളത്തില്‍ ഒരു വിദ്യാലയവര്‍ഷം തുടങ്ങുകയാണ്. ഈ മഹാമാരിക്കാലത്ത് കുട്ടികള്‍ സ്കൂളിലെത്തുന്നില്ല. ക്ലാസ്സുകള്‍ നടക്കുന്ന ഡിജിറ്റല്‍ ഇടത്തില്‍ തന്നെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെര്‍ച്വല്...