രസഭരിതം കംസവധം
രൗദ്രം, അത്ഭുതം, ശൃംഗാരം, ഹാസ്യം, വീരം, കരുണം, ഭയാനകം, ബീഭത്സം, ശാന്തം എന്നീ നവരസങ്ങള്‍ക്കു പുറമെ ഭക്തിയും രസരൂപത്തില്‍ എനിക്കു മുന്നിലൂടെ കയറിയിറങ്ങിപ്പോയി. ഒന്നിനു പുറകെ ഒന്നായി, തങ്ങളുടെ സാന്നിദ്ധ്...
81 വയസ്സായ ജയൻ
41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ...
അദ്ദേഹം മരിച്ചിട്ട് 40 വർഷമായി...
എന്നിട്ടും ആ നടന് ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ...
81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ...
ആ നടന് എന്തോ പ്രത്യേകത...
125 സുവർണ്ണ ദിനങ്ങൾ
2015 സെപ്റ്റംബർ 19ന് തുടങ്ങിയ യാത്ര - 'എന്നു നിന്റെ മൊയ്തീൻ' തിയേറ്ററുകളിലെത്തിയത് അന്നാണ്. ഇന്ന്, 2016 ജനുവരി 21ന്, യാത്ര 125 ദിവസം പിന്നിടുന്നു. സ്വപ്നതുല്യമായ ജൈത്രയാത്ര.മൊയ്തീന്റെയും കാഞ്ചനമാല...
നാട്യം.. രസം… പൊരുള്‍….
സര്‍വ്വര്‍ത്ഥേ സര്‍വ്വദാ ചൈവ
സര്‍വ്വ കര്‍മ്മ ക്രിയാസ്വഥ
സര്‍വ്വോപദേശ ജനനം
നാട്യം ലോകേ ഭവിഷ്യതിലോകത്തില് സര്‍വ്വജനങ്ങള്‍ക്കും വേണ്ടി ഏതു കാലത്തും സകല പ്രവര്‍ത്തികളെ സംബന്ധിച്ചും എല്ലാ ഉപദേശങ്ങളും ഉള...
ആഹ്ളാദാരവം
മലയോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നോളം കിട്ടുകയുള്ളൂ എന്നാണ് പഴംചൊല്ല്. പഴംചൊല്ലിൽ പതിരില്ല എന്നും ചൊല്ലുണ്ട്. എന്നാൽ, മലയോളം ആഗ്രഹിച്ച് കഠിനമായി അദ്ധ്വാനിച്ച് വൻമല കീഴടക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ട് -...
കെമിസ്ട്രി വിജയഫോര്‍മുല
അകിനേനി നാഗാര്‍ജ്ജുന -തെലുങ്കിലെ സൂപ്പര്‍താരം. എന്റെ തലമുറയില്‍പ്പെട്ടവരുടെ ഇഷ്ടനടന്മാരിലൊരാളാണ് നാഗാര്‍ജ്ജുന. പ്രീഡിഗ്രി പഠനകാലത്ത് തെലുങ്കില്‍ നിന്നു വന്ന ഡബ്ബിങ് ചിത്രം 'ഗീതാഞ്ജലി'യിലൂടെ മലയാളത്തില...
വേദി നമ്പര്‍ 1015!!!
കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ദേശീയ നാടകോത്സവം നടന്നപ്പോഴാണ് ഈ മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നത്. അതിനു മുമ്പ് പലയിടത്തു വെച്ചും കണ്ടിട്ടുണ്ട്. ഗവ. ആര്‍ട്സ് കോളേജില്‍ സമകാലികനും സുഹൃത്തുമായ ബ്...
സ്നേഹത്തിന്റെ താജ്മഹല്‍ പൊളിക്കാതെ കാക്കണേ..
'സ്മാരകങ്ങളെ നിങ്ങള്‍ക്കു തകര്‍ക്കാനായേക്കും... സ്മരണകളെയോ?' ഒരു ചെറിയ ചോദ്യമാണ്. പക്ഷേ, വലിയ അര്‍ത്ഥമുണ്ടിതിന്. എല്ലാം തച്ചുതകര്‍ക്കാനും വളച്ചൊടിച്ച് സ്വന്തമാക്കാനും വെമ്പുന്നവര്‍ ആധിപത്യമുറപ്പിക്കാന...
അരങ്ങിലൊരു കാര്‍ണിവല്‍
പ്രേംജിത്ത് സുരേഷ് ബാബുവും ആതിര ഗോപിനാഥും എന്റെ സുഹൃത്തുക്കളാണ്. പ്രേംജിത്ത് തഴക്കംചെന്ന നാടകപ്രവര്‍ത്തകന്‍. ആതിര അഭിനയമോഹവുമായി നടക്കുന്ന തുടക്കക്കാരി. കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ...
മാമാങ്കം എന്ന ചാവേര്‍കഥ
മാമാങ്കം ചാവേറുകളുടെ കഥയാണ്. മാമാങ്കം നടത്താനുള്ള അധികാരം തിരിച്ചുപിടിച്ച് വള്ളുവക്കോനാതിരിയുടെ ആഭിജാത്യം വീണ്ടെടുക്കുന്നതിന് സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കുന്ന യോദ്ധാക്കളുടെ കഥ. ആ മാമാങ്കത്തിന്റെ കഥ സ...