അപകടത്തെ തോല്പിച്ച പൈലറ്റിന്റെ കഥ
സാങ്കേതികത്തകരാര്‍ നിമിത്തം ഇന്‍ഡിഗോ വിമാനം യാങ്കോണിലേക്ക് വഴിതിരിച്ചു വിട്ടു. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് ബാങ്കോക്കിലേക്കു പോയ 6E075 നമ്പര്‍ വിമാനമാണ് മ്യാന്‍മാര്‍ തലസ്ഥാനത്ത് സുരക്ഷിതമായി ഇ...
ജലസമരത്തിന്റെ അടയാളപ്പെടുത്തല്‍
ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ഒരു മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകനും വിലയുണ്ടാവുന്നത്. ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആ വില ഇടിയുകയും ചെയ്യും. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പിറന്നുവീണ മാതൃഭൂമ...
സിനിമാക്കൂട്ട്
1990കളുടെ ആദ്യ പകുതിയില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചവരില്‍ സുഗുണനെ അറിയാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല. കോളേജിലെ സമരങ്ങളടക്കം 'എല്ലാവിധ' പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന, വിപുലമാ...
മെര്‍ക്കലിനെ കാണാന്‍ അപ്പൂസിന്റെ യാത്ര
ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ.ആംഗല മെര്‍ക്കലിനോട് ഈ പാവം പയ്യന്‍സ് ആശയവിനിമയം നടത്തും, അതും ജര്‍മ്മന്‍ ഭാഷയില്‍. ബെര്‍ലിനിലെ ചാന്‍സലര്‍ ഓഫീസില്‍ തന്നെയായിരിക്കും കൂടിക്കാഴ്ച. യാത്ര ജര്‍മ്മന്‍ സര്‍ക്കാരിന്റ...
റാമേട്ടന്‍
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു വരുന്നതാണ് ഈ പുഞ്ചിരി. ഇത് ഓര്‍മ്മയിലെന്നുമുണ്ടാവും. റാമേട്ടന് ആദരാഞ്ജലികള്‍...പത്രപ്രവര്‍ത്തന രംഗത്ത് പിച്ചവെയ്ക്കുന്ന കാലം. എന്‍.ആര്‍.എസ്.ബാബു സാറിന്റെ ശിഷ്യനെന്ന...
അന്ന കാത്തിരിക്കുന്നു, സാമിനായി…
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കോളേജ് വിദ്യാഭ്യാസ കാലമാണെന്നു നിസ്സംശയം പറയാം. 1990കളുടെ കാര്യമാണ് പറയുന്നത്, ഇപ്പോഴത്തെ നെഹ്‌റു കോളേജ് പോലുള്ളവയല്ല. കോളേജ് പഠനത്തിന്റെ ആദ്യ 2 വര്‍ഷം തി...
അടിച്ചു… മോ. …നേ…
'എന്നു നിന്റെ മൊയ്തീന്‍' റിലീസായതിനു ശേഷം ആദ്യമായി വിമലിന്റെ കണ്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നില്‍ അവനെ കാത്തുനിന്ന എന്നെ കണ്ടപാടെ ഓടിവന്ന് കെട്ടിപ്പിടിച്ചു. ഞാന്‍ അവന് ഉമ്മകൊടുത്തു. പിന്നാലെ...
ചിറകടികള്‍ തേടി…
1990കളുടെ മധ്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ. ഇംഗ്ലീഷിന് ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. പഠിച്ചു എന്നു പറയാനാവുമോ? ക്ലാസ്സിലേക്ക് അവന്‍ കടന്നു വരുമ്പോഴെല്ലാം ഇന്റര്‍വെല്ലായിരുന്നു. ഡി...
ഓര്‍മ്മയിലുണ്ടാവും ഈ ചിരി
ഈ ചിരി ഇനിയില്ല..
പുതിയ തലമുറയിലെ ഏറ്റവും ഊര്‍ജ്ജസ്വലരായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ വിടവാങ്ങി.
രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിലെ സിനിയര്‍ റിപ്പോര്‍ട്ടര്‍ എം.ജെ.ശ്രീജിത്ത് അന്തരിച്ചു.
കോവിഡ് ബാധ...
THE LAST SAMURAI
ഇവന്‍ ബ്രിജേഷ്..1990ല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥിയായി ചെന്നു കയറിയപ്പോള്‍ ഉടുമ്പു പിടിച്ച പോലെ ഒപ്പം കൂടിയതാണ്. ഞാന്‍ മാത്തമാറ്റിക്‌സ് മുഖ്യവിഷയമായ ഫസ്റ്റ് ഗ്രൂപ്പിലു...