പോരാളി
ബി.ദിലീപ് കുമാര്‍...കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാട്ടത്തിന്റെ പാതയിലായിരുന്നു അവന്‍.
വിജയത്തിനു വേണ്ടിയുള്ള എല്ലാ പരിശ്രമവും നേരിന്റെ വഴിയിലൂടെയാവണമെന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു.
ആ നേരിന്റെ ന...
ഓര്‍മ്മപ്പെടുത്തല്‍
1987ല്‍ അവിടം വിട്ടതാണ്.
തികച്ചും അപ്രതീക്ഷിതമായിരുന്നു ഒരിക്കല്‍ക്കൂടി അവിടേക്കുള്ള കടന്നുചെല്ലല്‍.
നിക്കറിട്ടു നടന്ന കാലത്തിന്റെ നിറം പിടിപ്പിച്ച ഓര്‍മ്മകള്‍.ഞങ്ങളുടെ ആ പഴയ സ്‌കൂള്‍ മൈതാനത്തിന് ...
സൗഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ…
മുതിര്‍ന്നവര്‍ ചലിക്കുന്ന പാതയില്‍ കുരുന്നുകള്‍ സഞ്ചരിക്കുകയാണ് പതിവ്. മുതിര്‍ന്നവര്‍ നല്ലതു ചെയ്താല്‍ കുരുന്നുകള്‍ അനുകരിക്കും, തെറ്റു ചെയ്താല്‍ അതും.കണ്ണന്‍ എന്ന പ്രണവ് നായര്‍ എന്റെ മകനാണ്. ആപു എന...
ഉറ്റവരുടെ ആഘോഷം, അവിസ്മരണീയം
ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്ങള്‍ക്കു വളരാനാവാത്തതില്‍ നിരാശരാവുക. അവന്റെ വീഴ്ച...
THE LAST SAMURAI
ഇവന്‍ ബ്രിജേഷ്..1990ല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥിയായി ചെന്നു കയറിയപ്പോള്‍ ഉടുമ്പു പിടിച്ച പോലെ ഒപ്പം കൂടിയതാണ്. ഞാന്‍ മാത്തമാറ്റിക്‌സ് മുഖ്യവിഷയമായ ഫസ്റ്റ് ഗ്രൂപ്പിലു...
Amassing WEALTH!!!
MILAN 2.0: Reunion of +2 batch 1999-2000 Kendriya Vidyalaya, Pattom.I knew it was going to be fun -the schoolmates meeting after long 15 years. Though my role was that of a chaperon accompanying m...
ഹിമാലയകവാടത്തില്‍
ഹിമാലയത്തിലേക്കുള്ള കവാടം. അതാണ് ഋഷികേശ്. ഗംഗയും ഹിമാലയവും ആശ്രമങ്ങളും സംഗീതവും ഒത്തുചേരുന്ന, ഭക്തിനിര്‍ഭരവും ആവേശകരവുമായ അന്തരീക്ഷം. ഒരാള്‍ ഋഷികേശില്‍ എത്തുമ്പോള്‍ അയാളുടെ മാനസികാവസ്ഥ എന്താണോ അതനുസരി...
മഹാഭാരത വഴിയിലൂടെ…
ആര്‍.എസ്.വിമല്‍ വീണ്ടും യാത്രയാരംഭിച്ചിരിക്കുന്നു. ഇക്കുറി ഇതിഹാസകാവ്യമായ മഹാഭാരതം പിറന്ന വഴിയിലൂടെയാണ് യാത്ര.ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ വിമല്‍ തിരുവനന്തപുരത്ത് നിന്ന് ഞങ്ങള്‍ സുഹൃത്തുക്കള...
പ്രിയ സുഹൃത്തേ.. വിട
സൗഹൃദത്തിന് പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഈ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു.ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.വഴിയില്‍ പെട്ടെന്ന് ഒരു യമഹ ബൈക്ക് കറങ്ങിത്തിരിഞ്ഞ് മ...
സെല്‍ഫി
'എന്നു നിന്റെ മൊയ്തീന്‍' വന്‍വിജയത്തിലേക്ക്. നായകനും സംവിധായകനുമൊപ്പം ഒരു ദിനം...സിനിമ ഹിറ്റാവുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിക്കഴിഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്...