ചോദിക്കാത്ത ചോദ്യങ്ങള്‍
ചോദ്യങ്ങള്‍ ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തനമാണ്.
ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നത് നല്ല മാധ്യമപ്രവര്‍ത്തനമാണ്.ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പല ദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടു...
വാര്‍ത്തയിലെ പൊലീസ്
ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനറല്‍ റിപ്പോര്‍ട്ടിങ് പഠിപ്പിച്ചത് കേരള കൗമുദിയിലെ പി.ഫസലുദ്ദീന്‍ സാറാണ്. അദ്ദേഹം പിന്നീട് വിവരാവകാശ കമ്മീഷണറായി. ഒരു ക്ലാസില്‍ ക്രൈം റിപ്പോര്‍ട്ടിങ് പരാമര്‍ശിക്കുമ...
മരണത്തിലും തോല്‍ക്കാത്തവര്‍
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ത്യ. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയെന്നറിയാമോ? പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മാധ്യമപ്രവര്‍ത്തക സം...
ഓര്‍ക്കണം, രാംചന്ദര്‍ ഛത്രപതിയെ…
ദേരാ സച്ചാ സൗദയുടെ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് 20 വര്‍ഷം കഠിന തടവും 30,20,000 രൂപ പിഴയും പഞ്ച്കുലയിലെ സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ വിധിക്കുമ്പോള്‍ പൊളിഞ്ഞുവീണത് എന്തിനും പോന...
പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്
പെദാപരിമി എന്നു കേട്ടിട്ടുണ്ടോ? ഞാനും കുറച്ചുകാലം മുമ്പു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. കേള്‍ക്കാന്‍ വഴിയുമില്ല. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ തുള്ളൂര്‍ മണ്ഡലില്‍പ്പെടുന്ന ഒരു കുഗ്രാമത്തിന്റെ പേ...
പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം
പിണറായി വിജയന്‍ എന്ന സി.പി.എം. നേതാവിനെ പ്രകീര്‍ത്തിച്ച് ബി.ജെ.പി. മുഖപത്രമായ ജന്മഭൂമിയില്‍ ഒരക്ഷരം വാര്‍ത്ത വരുമോ?
പിണറായി വിജയന്‍ എന്ന സി.പി.എം. നേതാവിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷ...
പ്രതികാരത്തിനായി മാതൃഭൂമിയുടെ തട്ടിപ്പ്
സോഷ്യലിസം പ്രസംഗിക്കും. പക്ഷേ, പ്രവൃത്തിയില്‍ അത് തൊട്ടുതീണ്ടിയിട്ടില്ല. സോഷ്യലിസ്റ്റ് ആയി അഭിനയിക്കുന്ന മുതലാളിയുടെ തൊഴിലാളി ദ്രോഹ നടപടികള്‍ അക്കമിട്ട് നിരത്താന്‍ പറ്റിയത് തൊഴിലാളി ദിനം തന്നെ. പ്രതി...
അനിവാര്യമായ നിര്‍വ്വികാരത
ശ്രീബാല കെ.മേനോന് മികച്ച നവാഗത സംവിധായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ലൗ 24x7 എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ അഭിമുഖ...
ഒരു ഓണ്‍ലൈന്‍ ഊളക്കഥ
കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റാണ് പി.എ.അബ്ദുള്‍ ഗഫൂര്‍. ഇപ്പോള്‍ ചിലരൊക്കെ അവരുടെ സൗകര്യാര്‍ത്ഥം എന്നെ 'മുന്‍' പത്രപ്രവര്‍ത്തകനാക്കുന്നുണ്ട് എങ്കിലും ഗഫൂര്‍ അത്തരക്കാരനല്ല. അതിനാല്‍ത...
ഉമിനീരില്‍ ബീജം തിരയുന്നവര്‍
ഫെബ്രുവരി 22ന് കേരളത്തിലെ 'പ്രമുഖ' പത്രത്തിന്റെ ഒന്നാം പേജില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അച്ചടിച്ചുവന്ന വാര്‍ത്തയുടെ തുടക്കം കണ്ട് ശരിക്കും ഞെട്ടി. കൊച്ചിയാണ് വാര്‍ത്തയുടെ പ്രഭവകേന്ദ്രം. 'പ്രമുഖ' എന്ന...