ഉയരങ്ങളില്‍ ഒരു മലയാളി
ഓസ്ട്രിയയില്‍ നിന്ന് സുഹൃത്ത് ജോബി ആന്റണിയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് -രാജ്യാന്തര തലത്തില്‍ ഒരു മലയാളി കൈവരിച്ച നേട്ടം. കേരളത്തിലെ മാധ്യമങ്ങള്‍ ഇത് വേണ്ട രീതിയില്‍ പരിഗണിച്ചില്ല എന്ന അമര്‍ഷ...
നിയന്ത്രിത സൗഹൃദം
ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ലിങ്ക്ഡ് ഇന്‍ തുടങ്ങി ഞാന്‍ അംഗമായ സമൂഹ മാധ്യമങ്ങളില്‍ ധാരാളം ഫ്രണ്ട് റിക്വസ്റ്റ് ഇപ്പോള്‍ കിട്ടുന്നുണ്ട്. അങ്ങനെയുള്ളവരുടെ പ്രൊഫൈല്‍ ഒന്ന് ഓടിച്ചു നോക്കിയ ശേഷം മിക്കവയും ഞ...
കറിവേപ്പില മാഹാത്മ്യം
കറിവേപ്പില ചവച്ചരച്ചു തിന്നുന്നത് ആരോഗ്യത്തിനു നല്ലതാണ്. പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി കറിവേപ്പിലയ്ക്കുണ്ട്. ഭക്ഷണത്തിന് രുചിയും മണവും പകരാന്‍ ചേര്‍ക്കുന്ന കറിവേപ്പില നാം പിന്നീട് എടുത്തുമാറ്...
രാമന്റെ പാലം തേടി
കോളേജ് അദ്ധ്യാപികയാണ് ഭാര്യ ദേവിക. വേനലവധി രണ്ടു മാസമുണ്ട്. എവിടേക്കെങ്കിലും കുടുംബസമേതം യാത്ര പോകണം എന്ന ഒരു ചെറിയ ആഗ്രഹം മാത്രമാണ് അവര്‍ പ്രകടിപ്പിച്ചത്. ആഗ്രഹം ചെറുതാണെങ്കിലും നടക്കില്ല എന്നുറപ്പ്....
പ്രണവ് ‘നായര്‍’
എന്‍.എസ്.എസ്സിന് വഴിവിട്ട ആനുകൂല്യം ലഭിച്ചതിനെ വിമര്‍ശിച്ച് ഞാനെഴുതിയ കുറിപ്പിന്റെ തുടര്‍ച്ചയാണിത്. എന്റെ പേര് ജാതി വ്യക്തമാക്കുന്നില്ലെങ്കിലും മകന്റെ പേരില്‍ ജാതി വ്യക്തമാക്കാനുള്ള ത്വര ഞാന്‍ പ്രകടിപ...
പിറന്നാള്‍ മധുരം രണ്ടാം അദ്ധ്യായം
2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ്ങളുടെ കണ്ണന് രണ്ടാം പിറന്നാള്‍.കുഞ്ഞിന്റെ ജ...
പൂരപ്പൊലിമ!!!
ഇന്നലെ ഏപ്രില്‍ 17.
ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ നോക്കിയപ്പോള്‍ എല്ലാത്തിലും പൂരം ലൈവ്.
കരി വേണ്ട, കരിമരുന്ന് വേണ്ട എന്നു ചര്‍ച്ചിച്ചവരെല്ലാം 'പരിപാടിയുടെ ഈ ഭാഗത്തിന്റെ പ്രായോജകര്‍' ചേര്‍ത്ത് പൂരം വി...
തന്നെപ്പുകഴ്ത്തുന്ന പൊണ്ണപ്പോഴന്‍!!
ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ
പ്രാകൃതയുഗ മുഖച്ഛായകളേ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളും ഒരുപോലെ..ഞാന്‍ ഒരു സജീവ ഓൺലൈൻ എഴുത്താളനായി പരിണാമം പ്രാപിച്ചിട്ട് അധികകാലമായിട്ടില്ല...
അച്ചടക്കം പലവിധം, അച്ചടക്കരാഹിത്യവും…
അച്ചടക്കത്തിന്റെ ആള്‍രൂപമാണ് അദ്ധ്യാപകര്‍ എന്നാണ് സങ്കല്പം. കുറഞ്ഞപക്ഷം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളമെങ്കിലും അദ്ധ്യാപകര്‍ അങ്ങനെ തന്നെയാണ്. എന്നാല്‍, തങ്ങളുടേതായ ലോകത്ത് അദ്ധ്യാപകര്‍ എത്രമാത്രം...