തൃക്കണ്ണാപുരം
തൃക്കണ്ണാപുരം, എന്നു വെച്ചാല്‍ തൃക്കണ്ണന്റെ പുരം. മൂന്നു കണ്ണുള്ള ഭഗവാന്റെ -ശ്രീപരമേശ്വരന്റെ നാട്. തിരുവനന്തപുരം നഗരത്തിലാണ് തൃക്കണ്ണാപുരം എന്ന സ്ഥലം. അവിടെയാണ് പ്രശസ്തമായ ശ്രീ ചക്രത്തില്‍ മഹാദേവ ക്ഷേ...
റിംപോച്ചെ റീലോഡഡ് !!!
ഏതാണ്ട് കാല്‍ നൂറ്റാണ്ട് മുമ്പിറങ്ങിയ ഒരു സിനിമയുണ്ട് -'യോദ്ധ'. ഉണ്ണിക്കുട്ടന്‍ എന്ന റിംപോച്ചയുടെയും അവന്റെ അകോസോട്ടന്റെയും കഥ. കൂടെ അമ്പട്ടന്‍ അഥവാ പാരയും ചേര്‍ന്ന് നമ്മെ കുടുകുടാ ചിരിപ്പിച്ചു. മോഹന്...
ശബരിമല അയ്യപ്പനും ചന്ദ്രാനന്ദനും
കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനത്തിനു പോയി. വലിയ തിരക്കാണെന്നും മണിക്കൂറുകളോളം വരി നില്‍ക്കണമെന്നുമായിരുന്നു ലഭിച്ച വിവരം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള 'ദുഃസ്വാതന്ത്ര്യം' പ്രയോജനപ്പെടുത്തി പ്ര...
അപൂര്‍വ്വമീ ഗീതാവ്യാഖ്യാനം
ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത് പ്രയതഃ പുമാന്‍
വിഷ്‌ണോഃ പദമവപാനോതി ഭയശോകാദിവര്‍ജിതഃപവിത്രമായ ഗീതാശാസ്ത്രം ശ്രദ്ധിച്ചു പഠിക്കുന്ന വ്യക്തി ഭയം, ശോകം എന്നിവയില്‍ നിന്നു മുക്തനായി മഹാവിഷ്ണുവിന്റെ പദം പ...
ഓണപ്പൂക്കളം!!!
അത്തം പത്തിന് പൊന്നോണം. പൊന്നിന്‍ ചിങ്ങ മാസത്തിലെ അത്തം പിറന്നാല്‍ പത്താം നാള്‍ തിരുവോണം എന്നര്‍ത്ഥം. അതായത് അത്തം നാള്‍ മുതല്‍ ഓണത്തിന് തുടക്കമാവുകയാണ്. അന്നാണല്ലോ പൂക്കളമിടുക. മുറ്റത്തെ പൂക്കളം കാണു...
നായര്‍ സ്വത്വം
വിക്രമൻ നായരുടെയും ശ്യാമളകുമാരി അമ്മയുടെയും മകനെന്ന നിലയിൽ ഞാൻ ജന്മം കൊണ്ട് ശ്യാംലാൽ നായരാണ്! ദേവിക പണിക്കരാണ് ഭാര്യ. മകൻ പ്രണവ് നായർ. ഈ നായർ ബന്ധം തേച്ചാലും മായ്ച്ചാലും പോകില്ല. പക്ഷേ, ഞാൻ എൻ.എസ്.എസ്...
ഓര്‍മ്മയുണ്ടോ ഈ മുഖം..?!
കുട്ടികളെന്നു വെച്ചാല്‍ സുരേഷ് ഗോപിക്ക് ജീവനാണെന്ന് കേട്ടിട്ടുണ്ട്.
വീടു നിറച്ച് കുട്ടികള്‍ വേണമെന്ന ആഗ്രഹം അദ്ദേഹം തന്നെ പലപ്പോഴും പങ്കിട്ടിട്ടുമുണ്ട്.
ആ സ്‌നേഹം ഇന്ന് ശരിക്കും ബോദ്ധ്യപ്പെട്ടു.ഒര...
ഒന്നാം പിറന്നാള്‍
ഞങ്ങളുടെ മകന്റെ ഒന്നാം പിറന്നാള്‍ വളരെ വിശേഷപ്പെട്ടതായിരുന്നു. എന്റെയും ദേവുവിന്റെയും ധാരാളം സുഹൃത്തുക്കള്‍ നേരിട്ടും അല്ലാതെയും അവന് ആശംസകള്‍ അറിയിച്ചു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി ഇവി...