മദ്രസകളിലെ ശമ്പളവും പെൻഷനും നല്കുന്നതാര്?

മദ്രസ അധ്യാപകർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാർ വൻതുക ചെലവഴിക്കുന്നു -കുടുംബ വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ സംഘടനകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് ഈ പ്രചാരണം. ഇത് അപകടകരമായ ധ്രുവീകരണത്തിനു കാരണമാകുന്ന സ്ഥിതിയാണ്.മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും സർക്കാർ ധനസഹായ നിർത്തണമെന്നും മദ്രസാ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂൻഗോ അടുത്തിടെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 'വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്...

അൻവറിന്റെ ആരോപണത്തിനു പിന്നിലെ വസ്തുതകൾ

പൊതുമരാമത്ത് -വിനോദസഞ്ചാര മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പ്രധാനപ്പെട്ട രണ്ട് അഴിമതി ആരോപണങ്ങൾ പി.വി.അൻവർ എം.എൽ.എ. ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് ഈ ആരോപണങ്ങളിലൂടെ അൻവർ ലക്ഷ്യമിടുന്നത്. 'മരുമകൻ' വ്യാഖ്യാനത്തിന് ബലം പകരാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഒത്താശയോടെ റിയാസ് അഴിമതിയുടെ ആഴങ്ങളിൽ മുങ്ങിക്കുളിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.അൻവറിന്റെ ആരോപണങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. 'കൂടെക്കിടന്നവനല്ലേ രാപ്പനി അറിയൂ' എന്നാണ് പ്രമാണം. ഇത്രയും കാലം സി.പി.എമ്മിനൊപ്പമുണ്ടായിരു...

ആരാണ് ഫൈസൽ എടശ്ശേരി?

ഫൈസൽ എടശ്ശേരിയെ അറിയാവുന്നവരുടെ എണ്ണം ഇന്നലെ വരെ വളരെ കുറവായിരുന്നു. എന്നാൽ, ഇന്ന് മലയാളികൾ ഉള്ളിടത്തെല്ലാം ആ പേര് കേൾക്കുന്നു. കഴിഞ്ഞ ദിവസം നിയമസഭയില...

മുഖ്യമന്ത്രിയുടെ കാത്തിരിപ്പ് എന്തിനായിരുന്നു?

ചോദ്യങ്ങൾ ഒട്ടേറെയുണ്ട്.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്തു നിന്ന് എം.ആർ.അജിത് കുമാറിനെ മാറ്റാൻ എന്തായിരുന്നു തടസ്സം? പലരും പ...

അഴിമതി ബോണ്ടിന് മരണമണി

കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്...