കേരളത്തിലെ മികച്ച കോളേജ്

Reading Time: 6 minutesകേരളത്തിലെ മികച്ച കോളേജ് ഏതാണ് എന്നു ചോദിച്ചാല്‍ ഒട്ടുമിക്കവരും ഉടനെ പറയുക ഏതെങ്കിലും സ്വകാര്യ കോളേജിന്റെ പേരായിരിക്കും. തിരുവനന്തപുരത്തുകാര്‍ ഉറപ്പായും പറയും മാര്‍ ഇവാനിയോസ് കോളേജ് എന്ന്. എന്നാല്‍, ഇതാണോ ശരി? ഞാന്‍ പറയും തിരുവനന്തപുരത്തു മാത്രമല്ല, കേരളത്തില്‍ തന്നെ ഏറ്റവും മികച്ചത് യൂണിവേഴ്‌സിറ്റി കോളേജാണ് എന്ന്. ജീവിതത്തിലെ നിര്‍ണ്ണായകമായ 5 വര്‍ഷങ്ങള്‍ ചെലവിട്ട ക്യാമ്പസിനോടുള്ള സ്‌നേഹം കൊണ്ടു മാത്രമല്ല ഈ പറയുന്നത്. പിന്നീടുള്ള ജീവിതത്തില്‍ തുണയായത്, പ്രതിസന്ധികളില്‍ അടിപതറാതെ താങ്ങിനിര്‍ത്തിയത് ഈ രാജകലാലയത്തിലെ ജീവിതപരിശീലനമാണ്. ‘അയ്യേ … Continue reading കേരളത്തിലെ മികച്ച കോളേജ്