മദ്രസ അധ്യാപകർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാർ വൻതുക ചെലവഴിക്കുന്നു -കുടുംബ വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ സംഘടനകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് ഈ പ്രചാരണം. ഇത് അപകടകരമായ ധ്രുവീകരണത്തിനു കാരണമാകുന്ന സ്ഥിതിയാണ്.മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും സർക്കാർ ധനസഹായ നിർത്തണമെന്നും മദ്രസാ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂൻഗ...
പൊതുമരാമത്ത് -വിനോദസഞ്ചാര മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പ്രധാനപ്പെട്ട രണ്ട് അഴിമതി ആരോപണങ്ങൾ പി.വി.അൻവർ എം.എൽ.എ. ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് ഈ ആരോപണങ്ങളിലൂടെ അൻവർ ലക്ഷ്യമിടുന്നത്. 'മരുമകൻ' വ്യാഖ്യാനത്തിന് ബലം പകരാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഒത്താശയോടെ റിയാസ് അഴിമതിയുടെ ആഴങ്ങളിൽ മുങ്ങിക്കുളിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.അൻവറിന്റെ ആരോപണങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. 'കൂടെക്കിടന്നവനല്ലേ രാപ്പനി അറിയൂ' എന്നാണ...