എന്റെ ദുരിതാശ്വാസ പരിശ്രമങ്ങള്‍

Reading Time: 6 minutesതിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വിഷ്ണു വേണുഗോപാല്‍ എന്ന യുവസുഹൃത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഒരു സന്ദേശമിട്ടു. സഖാക്കളേ, നിലമ്പൂരില്‍ മണ്ണിടിച്ചിലുണ്ടായ കവളപ്പാറയടക്കമുള്ള പ്രദേശത്തെ ജനങ്ങളെ നാല് ക്യാമ്പുകളിലായാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. രണ്ടായിരത്തോളം പേരുണ്ട്. ആയിരത്തോളം സ്ത്രീകളുണ്ട്. ക്യാമ്പിലേക്ക് അടിവസ്ത്രങ്ങളും നാപ്കിനും വേണം. തിരുവനന്തപുരത്തുള്ള സഖാക്കളേ, എന്തെങ്കിലും സഹായം ചെയ്യാനാകുമോ? സാധനങ്ങള്‍ അറേഞ്ച് ചെയ്താല്‍ നാളെ വൈകിട്ട് തിരിച്ച് നാട്ടിലെത്തിക്കാം. ചാലിയാര്‍ പുഴയുടെ സൈഡിലെ വീടുകളൊക്കെ ഒഴിപ്പിച്ച് അവരെല്ലാം ക്യാമ്പുകളിലാണ്. ഗതാഗത … Continue reading എന്റെ ദുരിതാശ്വാസ പരിശ്രമങ്ങള്‍