യുഗാന്ത്യം

Reading Time: 6 minutesയുഗാന്ത്യം -അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുമ്പോള്‍ മറ്റെന്താണ് പറയുക! വിരാട് കോലിയുടെ യുഗാരംഭം എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. വിരാടിനെ വിലയിരുത്താന്‍ ഇനിയും സമയമുണ്ടല്ലോ. ഇപ്പോള്‍ ധോണിയാകട്ടെ വിഷയം. ധോണിയെക്കുറിച്ച് പലതരം ആക്ഷേപങ്ങളുണ്ട്. അഹങ്കാരി, ഒത്തുകളിക്കാരന്‍, കച്ചവടക്കാരന്‍ എന്നിങ്ങനെ പല വിശേഷണങ്ങളും ശത്രുക്കള്‍ കല്പിച്ചു നല്‍കിയിരിക്കുന്നു. വീരേന്ദര്‍ സെവാഗിനെപ്പോലെ പല മികച്ച താരങ്ങള്‍ക്കും മാന്യമായ ഒരു വിടവാങ്ങലിനു പോലും അവസരം ലഭിക്കാത്തത് ധോണിയുടെ പിടിവാശി നിമിത്തമായിരുന്നു എന്നു … Continue reading യുഗാന്ത്യം