ഡിപ്ലോമാറ്റിക് ബാഗേജിൽ കുടുങ്ങിയ മന്ത്രി

Reading Time: 2 minutesയു.എ.ഇയിൽ നിന്ന് സ്വർണ്ണം കടത്താനുപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും തിരുവനന്തപുരത്ത് പിടിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന് എൻ.ഐ.എ. വാർത്താക്കുറിപ്പ് ഇറക്കിയാണ് മന്ത്രിയുടെ വാദം അന്വേഷണ ഏജൻസി ഖണ്ഡിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് പിടിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന് എൻ.ഐ.എ. വാർത്താക്കുറിപ്പ് ഇറക്കി. — V S Syamlal (@VSSyamlal) July 10, 2020 എൻ.ഐ.എ. വാർത്താക്കുറിപ്പിന്റെ കൃത്യമായ മലയാള … Continue reading ഡിപ്ലോമാറ്റിക് ബാഗേജിൽ കുടുങ്ങിയ മന്ത്രി