പ്രതിപക്ഷം

Reading Time: 4 minutes 133,995 ‘ഇന്ധനവില ഇത്രയധികം വര്‍ദ്ധിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ. സര്‍ക്കാര്‍ പരാജയമാണെന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. ഗുജറാത്തിനു മേല്‍ 100 കണക്കിന് കോടി രൂപയുടെ ബാദ്ധ്യത വരുത്തിവെയ്ക്കും. പാര്‍ലമെന്റ് സമ്മേളനം പിരിഞ്ഞ് ഒരു ദിവസത്തിനു ശേഷം വരുന്ന ഈ തീരുമാനം പാര്‍ലമന്റെിന്റെ ബഹുമാന്യതയ്ക്കു കളങ്കം വരുത്തുന്നതാണ്’ 2012 മെയ് 23ന് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയുടെ നേതാവുമായ ബഹുമാന്യ നരേന്ദ്ര മോദിജിയുടേതായി വന്ന പ്രസ്താവനയാണിത്. അന്ന് രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ജി. ഇന്ധനവില … Continue reading പ്രതിപക്ഷം