സംവാദവും വലിച്ചുകീറലും കേരള സ്‌റ്റൈല്‍

Reading Time: 12 minutesമാതൃഭൂമി പത്രത്തിലും ഇന്ത്യാവിഷന്‍ ചാനലിലും ഡെസ്‌കിലിരുന്ന് ഒന്നിലേറെ തവണ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ രസകരമായ ഒരു ഏര്‍പ്പാടാണത്. രണ്ടു പക്ഷത്തുമുള്ള സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംവാദമാണ് മത്സരത്തിന് രസം പകരുന്നത്. എതിരാളിയുടെ വായടപ്പിക്കുന്ന മറുപടി നല്‍കാന്‍ ഓരോ സ്ഥാനാര്‍ത്ഥിയും കൈമെയ് മറന്നു പൊരുതുമ്പോള്‍ മത്സരം തീ പാറും. പക്ഷേ, നമ്മുടെ ജനാധിപത്യത്തില്‍ അത്തരം സംവാദങ്ങള്‍ക്ക് അവസരമുണ്ടാവാറില്ല. സംവാദത്തിന് ഒരാള്‍ ശ്രമിച്ചാലും എതിരാളി വഴങ്ങിക്കൊടുക്കണമെന്നില്ല. പക്ഷേ, അത്തരത്തിലുള്ള ഒരു മികച്ച സംവാദം കേരളത്തില്‍ കാണാന്‍ അവസരമുണ്ടായി. … Continue reading സംവാദവും വലിച്ചുകീറലും കേരള സ്‌റ്റൈല്‍