യു.എ.ഇ. സഹായം വരുന്ന വഴി

Reading Time: 3 minutesയു.എ.ഇയില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് വിവാദവും സംശയവും ഇപ്പോള്‍ ശക്തി പ്രാപിക്കുന്നു. വിവാദം എന്നു പറയുമ്പോള്‍ അത് ആരെങ്കിലും ബോധപൂര്‍വ്വം സൃഷ്ടിച്ചതു തന്നെയാവുമല്ലോ! കേന്ദ്ര സര്‍ക്കാര്‍ 500 കോടി മാത്രം പ്രഖ്യാപിച്ചപ്പോള്‍ യു.എ.ഇ. വൈസ് പ്രസിഡന്റും ദുബായ് സുല്‍ത്താനുമായ സുല്‍ത്താന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 700 കോടി പ്രഖ്യാപിച്ചതിനെ മനസ്സാക്ഷിയുള്ള മലയാളികള്‍ ശ്ലാഘിക്കുന്നു. എന്നാല്‍, ഈ സഹായം ലഭിക്കാതെ പോകണേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ‘മലയാളികള്‍’ ഉണ്ട് എന്നു പറയാതെ വയ്യ. … Continue reading യു.എ.ഇ. സഹായം വരുന്ന വഴി