Reading Time: 3 minutesകവളപ്പാറയിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ സൗഹൃദ സംഘം പ്രത്യേകിച്ചൊരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ലേബലിലല്ലാതെ ദൗത്യം ഏറ്റെടുത്തത്. കൂട്ടത്തിലൊരുവന്‍ ദുരന്തമേഖലയില്‍ നിന്നാണ്. അവന്റെ വേദന കണ്ടറിഞ്ഞ് ഞങ്ങള്‍ ചാടിയിറങ്ങുകയായിരന്നു. ഇതിനോട് ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണ ലഭിച്ചപ്പോള്‍ കവളപ്പാറയിലേക്ക് പോയത് രണ്ട് ലോഡ് നിറയെ സ്‌നേഹം. കവളപ്പാറ ദൗത്യത്തിന്റെ വിജയം നല്‍കിയ ആത്മവിശ്വാസമാണ് വയനാടിനായി അഭ്യര്‍ത്ഥന വന്നപ്പോള്‍ ഒരു പരിശ്രമം നടത്തി നോക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നത്. ജനങ്ങളുടെ നിസ്സീമമായ പിന്തുണ ഒരു വലിയ ലോഡായി … Continue reading സുതാര്യം ജനകീയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed