വയനാടിനായി…

Reading Time: 6 minutes 28,407 മഴ നിര്‍ത്താതെ പെയ്യുന്നു. മഴയുടെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ ആ കൈക്കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങുകയാണ്. വരണ്ടുണങ്ങിയ ചുണ്ടുകള്‍ കണ്ടാലറിയാം അതിനു വിശന്നിട്ടാണെന്ന്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ഇറമ്പത്ത് കിട്ടിയ സ്ഥലത്ത് അതിനെയുമെടുത്ത് ഒതുങ്ങി നില്‍ക്കുകയാണ് അമ്മ. അവള്‍ നിസ്സഹായ ഭാവത്തില്‍ ചുറ്റും നോക്കുന്നുണ്ട്. ക്യാമ്പില്‍ ഭക്ഷണം വരുമെന്ന് രാവിലെ മുതല്‍ പറയുന്നുവെങ്കിലും എത്തിയിട്ടില്ല. കുഞ്ഞിന്റെ കരച്ചിലടക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അവള്‍ പതിയെ താന്‍ അണിഞ്ഞിരുന്ന നൈറ്റിയുടെ അരിക് മഴയത്തേക്ക് നീട്ടി. മഴവെള്ളത്തില്‍ അതു കുതിര്‍ന്നു. … Continue reading വയനാടിനായി…