ഹംഗറിയിലെ ഉന്നത പുരസ്‌കാരമായ നൈറ്റ്‌സ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഇന്ത്യ-ഹംഗറി സാമ്പത്തിക സഹകരണത്തിനുള്ള സംയുക്ത കമ്മീഷന്‍ ഉപമേധാവി ഡോ.ലാസ്ലോ സ്ലാബോയില്‍ നിന്ന് ദിനേശ് തമ്പി ഏറ്റുവാങ്ങുന്നു