മഹാനടന്
സിദ്ധികൊണ്ട്, തനിമകൊണ്ട്, പുതുമകൊണ്ട് സ്വന്തമായ ഇരിപ്പിടം നേടിയെടുത്ത ഒരു നടന്. അദ്ദേഹത്തിന് പരിമിതികള് ഏറെയായിരുന്നു -നിറം, രൂപം, ഉയരം, സൗന്ദര്യം, പ്രായം, ആരോഗ്യം, പാരമ്പര്യം, പരിശീലനം എന്നിങ്ങനെ ഒ...
ജോസ് പാട്ടെഴുതുകയാണ്
35 വര്ഷത്തിലേറെയാകുന്നു ജോസ് കവിത എന്ന പേരില് എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചു തുടങ്ങിയിട്ട്. അവയില് പലതും ജോസ് മാത്രം വായിച്ചവ. എങ്കിലും ചിലതിനൊക്കെ ഈണം വരും. പാട്ടായി രൂപമെടുക്കും. ജോസിലെ കവി അ...
വസന്തഗീതം
യൂണിവേഴ്സിറ്റി കോളേജില് ഞാന് എം.എയ്ക്കു പഠിക്കുമ്പോള് എം.ഫിലിനു പഠിച്ചിരുന്ന സീനിയര് വിദ്യാര്ത്ഥിയായാണ് പരിചയപ്പെട്ടത്.
ഞങ്ങള് ഇരുവരും ഇംഗ്ലീഷ് വിഭാഗം.
പിന്നീട് ജേര്ണലിസം ക്ലാസിലെത്തിയപ്പോള് സ...
81 വയസ്സായ ജയൻ
41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ...
അദ്ദേഹം മരിച്ചിട്ട് 40 വർഷമായി...
എന്നിട്ടും ആ നടന് ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ...
81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ...
ആ നടന് എന്തോ പ്രത്യേകത...
മണപ്പുറത്തെ ‘പള്ളി’യുടെ നിയമവശം
ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ക്രൈസ്തവ ദേവാലയത്തിന്റെ സെറ്റിട്ടു. ചിലർക്ക് അതിൽ സിനമയോ സെറ്റോ കാണാനായില്ല. ...
കാള പെറ്റു, കയറുമെടുത്തു!!
നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിന്റെ പേര് പ്രദർശിപ്പിച്ച ബോർഡ് വച്ചതിന് മോട്ടോര് വാഹന വകുപ്പ് 24,000 രൂപ പിഴയിട്ടു. കേരളത്തിലെ നാടക കലാകാര സമൂഹത്തിനിടയിൽ വലിയ ഞെട്ടലും പ്രതിഷേധവും നിരാശയും...