കടലാസ് പുലി

ഒരാൾ ഒരു ലക്ഷം രൂപയ്ക്ക് 10 സെൻറ് സ്ഥലം വാങ്ങി. എന്നിട്ട് അവിടെ സ്വർണ്ണനിക്ഷേപം ഉണ്ടെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. അതോടെ ആ സ്ഥലത്തിൻറെ വില വല്ലാതങ്ങ് കയറി. സ്ഥലം വാങ്ങാൻ ധാരാളം പേർ വന്നു, വില്ക്കാൻ...

ഭാഗ്യത്തിൻറെ നികുതി

12 കോടിയുടെ ബമ്പർ അടിച്ച ജയപാലനു നികുതിയും കമ്മീഷനും കഴിഞ്ഞ് ഏഴു കോടി 39 ലക്ഷം രൂപയാണ് കിട്ടിയത്. ഈ തുക ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടതോടെ വീണ്ടും നികുതിയായി ഒരു കോടി 45 ലക്ഷം രൂപ അടയ്ക്കാൻ നിർദ്ദേശം വ...

പുതിയ കാലം, പുതിയ സാദ്ധ്യത

ലോകത്ത് സംഹാരതാണ്ഡവമാടിയ കോവിഡ് മഹാമാരി മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല ഉപജീവനമാർഗ്ഗത്തെയും സാരമായി ബാധിച്ചു. ഒട്ടുമിക്ക വ്യവസായങ്ങളും തകർച്ചയുടെ വഴിയിലാണ്. ചിലതൊക്കെ ഇനി തിരിച്ചുവരാനാകാത്ത വിധം തകർന്...

അയ്യോ.. മൊയലാളി പോവല്ലേ…

3,500 കോടി രൂപയുടെ വമ്പന്‍ മൂലധന നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബ് എന്ന സാബു മൊയലാളി പ്രഖ്യാപിച്ചു. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന അസന്‍ഡ് ...

കേരളത്തിന്റെ നഷ്ടം ബോദ്ധ്യപ്പെടുന്നു…

വിദേശത്ത് ഭാഗ്യം തേടിപ്പോയൊരു മലയാളി. അദ്ദേഹം ഒരു ഐ.ടി. വ്യവസായ സ്ഥാപനം തുടങ്ങി. ലോകത്തെ അടിമുടി വിറങ്ങലിപ്പിച്ച ഒരു മഹാമാരി വന്നു. തന്റെ ജന്മനാടിനായി എന്തെങ്കിലും ചെയ്യണമെന്ന ഉത്തരവാദിത്വബോധം ആ മലയാള...

മഹാമാരിക്കെതിരെ സാമ്പത്തിക ഇടപെടല്‍

രോഗം ബാധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയാണ്. കൃത്യമായ മുന്‍കരുതലുകളും ഫലപ്രദമായ ചികിത്സയുമുണ്ടെങ്കില്‍ രോഗത്തെ മറികടക്കാം. ആരോഗ്യം വീണ്ടെടുക്കാം. എന്നാല്‍, ഒരു മഹാമാരി ബാധിച്ചാല്‍ തകര്‍ന്നുപോകുന്നത് ...

ഇങ്ങനെയും നികുതി പിരിക്കാം

പ്രളയത്തിന്റെ പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തനമികവുമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. നികുതിപിരിവ് ലക്ഷ്യം കൈവരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചു. നികുതിപ...

ബാങ്കുകളുടെ തീവെട്ടിക്കൊള്ള

നമ്മുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥലമാണ് ബാങ്ക്. അതിനെ നിക്ഷേപം എന്നു പറയും. ആ നിക്ഷേപം എടുത്ത് വായ്പയായി മറിച്ച് വിതരണം ചെയ്താണ് ബാങ്കുകള്‍ നിലനില്‍ക്കുന്നതു തന്നെ. അങ്ങനെ ബാങ്കുകളെ നിലനിര്‍ത്...

സംഭാവനയിലെ പ്രതിഷേധം

രാജ്യമെങ്ങും കര്‍ഷകപ്രതിഷേധം തിളച്ചുമറിയുകയാണ്. മുംബൈയില്‍ നിന്ന് ലഖ്‌നൗ വഴി ഡല്‍ഹിയിലും അതെത്തിയിരിക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധമാര്‍ച്ചില്‍ ഡല്‍ഹി പ്രകമ്പനം കൊണ്ടു. എം.എസ്.സ്വാമ...

ജനങ്ങള്‍ പൊറുക്കില്ല, ഉറപ്പ്…

'പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്നു. അതോടെ സ്‌കൂട്ടര്‍ ഒതുക്കിവെച്ചു, യാത്ര ബസ്സിലാക്കി. കുട്ടികളുടെ പഠനച്ചെലവുകള്‍ ഞങ്ങളുടെ കീശ കാലിയാക്കി. എന്നിട്ടും പിടിച്ചുനിന്ന് കാ...
Enable Notifications OK No thanks