ജോയിച്ചായന് അശോക ചക്രം വേണ്ട!!!

രാവിലെ മാതൃഭൂമി പത്രം കൈയിലെടുത്തപ്പോള്‍ അച്ഛന്റെ ആദ്യ കമന്റ് 'ഇവന്മാരും ഈ പരിപാടി തുടങ്ങിയോ?' എന്നായിരുന്നു. ഒന്നാം പേജിലെ മുഴുനീള പരസ്യം കണ്ടിട്ടായിരുന്നു പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരം പരസ...

ഒരു വീഴ്ചയുടെ ഓര്‍മ്മ

2015 ഫെബ്രുവരി 9. അന്നൊരു തിങ്കളാഴ്ചയായിരുന്നു എന്നാണ് ഓര്‍മ്മ. ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് നടക്കുന്നു. രാവിലെ മുതല്‍ അതിനു പിന്നാലെയുള്ള ഓട്ടത്തിലാണ്, വാര്‍ത്തകള്‍ക്കായി. തിരക്കേറിയ ഒരു വാര്‍ത്താദ...

കാര്‍ട്ടൂണ്‍ വധത്തിലെ വര്‍ഗ്ഗീയത

ഏറെ നാളുകള്‍ക്കു ശേഷമാണ് സാബുമോന്‍ വിളിക്കുന്നത്. രാത്രി വളരെനേരം സംസാരിച്ചു. വിഷയം ലോ അക്കാദമി തന്നെ. എന്നെ വിളിക്കും മുമ്പ് അവന്‍ ലക്ഷ്മി നായരോടും സംസാരിച്ചിരുന്നു. ഞാന്‍ എഴുതിയ കുറിപ്പ് അവര്‍ വായിച...

ഇതോ മാധ്യമ സ്വാതന്ത്ര്യം?

ഇന്ത്യയിലെ മാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യം കാണിക്കുന്നുവെന്നും അവയ്ക്കു മൂക്കുകയറിടണമെന്നുമുള്ള മുറവിളി അടുത്ത കാലത്തായി ശക്തി പ്രാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ എന്നും പലരും ച...

ആറന്മുള നല്‍കുന്ന ആഹ്ളാദം

ആറന്മുള പാടത്ത് 16 വര്‍ഷത്തിനു ശേഷം വിത്തിട്ട വിവരം കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്തൊരാഹ്ളാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു വിത്തെറിയല്‍. എല്ലാ നിയമങ്ങളും വ്യവസ്ഥകളും കാറ്റില്‍പ്...

ലിംഗ പുരാണം

നാലാം ലിംഗക്കാര്‍..കുറച്ചുകാലമായി ഇതു കേട്ടുതുടങ്ങിയിട്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അധിക്ഷേപരൂപത്തില്‍ ഏതോ വിവരദോഷി ഇത് ഛര്‍ദ്ദിച്ചു. ബാക്കി വിവരദോഷികള്‍ ആ ഛര്‍ദ്ദി വിഴുങ്ങി വീണ്ടും അധിക്ഷേപമെന...

വിയര്‍പ്പാറും മുമ്പ് കൂലി!!!!

ജോലി ചെയ്താല്‍ വിയര്‍പ്പാറും മുമ്പ് കൂലി കൊടുക്കണം എന്ന് പ്രവാചക വചനം. നമ്മുടെ 'സെക്കുലര്‍' മുസ്ലിം പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് എന്തു പ്രവാചകന്‍! എന്തു വചനം!! ദൈവത്തെപ്പോയിട്ട് ചെകുത്താനെപ്പോലും പേടി...

Proud to be a Journalist…

ഒരു ജേര്‍ണലിസ്റ്റ് അഥവാ മാധ്യമപ്രവര്‍ത്തകന്‍ രൂപമെടുക്കുന്നത് അവന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. അങ്ങനെ സ്വന്തം ഇഷ്ടത്തില്‍ ഇറങ്ങി കാണുന്ന വഴിയിലൂടെ ഒറ്റയ്ക്കു നടന്നു തുടങ്ങിയവനാണ് ഈ ഞാനും. 'ഏന്‍ വഴി തനി ...

വിലക്ക് എന്ന അനുഗ്രഹം

കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് ഒരു പ്രമുഖ സ്ഥാപനത്തിലെ യുവ മാധ്യമ പ്രവര്‍ത്തകനെ കണ്ടു. ആ സുഹൃത്തിന്റെ സ്ഥാപന മേധാവിക്കെതിരെ ഞാനെഴുതിയ ലേഖനത്തെ നിശിതമായി വിമര്‍ശിച്ചു, അല്പം ചൂടായിത...

വാളെടുക്കുന്നവര്‍ വാളാല്‍…

ഈ വിഷയം എഴുതണോ എന്നു പല വട്ടം ആലോചിച്ചു. പട്ടാമ്പിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നോബി അഗസ്റ്റിന്‍ എന്ന യുവതി എത്തിയപ്പോള്‍ മുതല്‍ എഴുതാന്‍ ആലോചിച്ചതാണ്. കലാകൗമുദിയിലെ റിപ്പോര്‍ട്ടുകള്‍ അടക്കം നേരത്...
Enable Notifications OK No thanks