back to top

ഋഷിരാജ് സിങ്ങ് ആരെ ഭയക്കണം?

വ്യാജ സി.ഡി. കച്ചവടം നടത്തിയിരുന്ന വല്യേമ്മാനെ പിടിക്കാൻ നിയമത്തിൽ വകുപ്പുണ്ടെന്നറിയാൻ ഋഷിരാജ് സിങ്ങ് വരേണ്ടി വന്നു.മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസ്സുകൾക്കും ടിപ്പറുകൾക്കും വേഗപ്പൂട്ടിന് വകുപ്പുണ...

മാലിന്യം ‘നിക്ഷേപിക്കുന്നവര്‍’

എന്നാണ് 'നിക്ഷേപം'? സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് 'നിക്ഷേപം'. അപ്പോള്‍ മാലിന്യം എങ്ങനെ 'നിക്ഷേപിക്കും'? 'മാലിന്യനിക്ഷേപം' എന്ന് പലരും ഉപയോഗിച്ചു കാണാറുണ്ട്. ശുദ്ധ അസംബന്ധമാണിത്. മാലിന്യം നിക്...

വക്കീലിന് പറ്റിയ അമളി

തിരുവനന്തപുരത്തെ ചെറിയൊരു വിഭാഗം വക്കീലന്മാര്‍ക്ക് ഒരു മാരകകരോഗം ബാധിച്ചിരിക്കുന്നു -മീഡിയഫോബിയ. വഴിയെ നടന്നു പോകുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നും. മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ തല്ലിച്ചതയ...

മതത്തിന് കള്ളത്തിന്റെ പിന്‍ബലമെന്തിന്?

'ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ...' -ഒരു സൂപ്പര്‍ ഹിറ്റ് ഭക്തിഗാനത്തിലെ വരികളാണ്. വിശ്വാസികള്‍ക്ക് ദൈവമെന്നാല്‍ സ്നേഹമാണ്. ആ സ്നേഹവഴിയില്‍ കള്ളത്തിനെന്താണ് കാര്യം? സാധാരണ ജനങ്ങളെ സ്നേഹമായ...

സുതാര്യം ജനകീയം

കവളപ്പാറയിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ സൗഹൃദ സംഘം പ്രത്യേകിച്ചൊരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ലേബലിലല്ലാതെ ദൗത്യം ഏറ്റെടുത്തത്. കൂട്ടത്തിലൊരുവന്...

ബിഗ് സല്യൂട്ട് കെ.എസ്.ഇ.ബി.

രാവിലെ മുതല്‍ മഴയുണ്ട്. വരാന്തയില്‍ മഴയും നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണ് വീടിന്റെ ഗേറ്റിനു മുന്നിലാരോ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അകത്തുനിന്നു പൂട്ടയിരിക്കുകയാണ്, കടന്നുവരാനാവില്ല.പെട...