അവിടെ കാലഹന്ദി, ഇവിടെ എടമലക്കുടി
ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന ഒഡിഷക്കാരന്‍ ദനാ മാഝിയുടെ കഥ നമ്മളറിഞ്ഞു, വേദനിച്ചു. ആ കഥയ്‌ക്കൊരു മറുവശം ശ്രദ്ധയില്‍പ്പെട്ടത് കുറിച്ചിട്ടതിനോട് ചില സുഹൃത്തുക്കള്‍ക്ക് എതിരഭിപ്രായം. ആ എതിരഭിപ്രായം ...
ഭാര്യയുടെ മൃതദേഹം ചുമന്ന കഥ
ഒഡിഷക്കാരന്‍ ദനാ മാഝിയെ അറിയാത്തവരായി ഇന്ന് ഇന്ത്യക്കാര്‍ ആരെങ്കിലും ഉണ്ടാവുമെന്നു തോന്നുന്നില്ല. പൊട്ടിക്കരയുന്ന മകളെ സാക്ഷിയാക്കി, ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമലില്‍ താങ്ങി നടക്കേണ്ടി വന്ന ...
(ദുര്‍)വ്യാഖ്യാനം
ഓണം ഹിന്ദുക്കളുടെ മാത്രം ഉത്സവമോ ആഘോഷമോ ആണോ?
പൂക്കളമൊരുക്കുന്നതും നിസ്‌കരിക്കുന്നതും സമാനമായ കാര്യങ്ങളാണോ?ഫേസ്ബുക്ക്, വാട്ട്‌സാപ്പ് മുതലായ സമൂഹമാധ്യമങ്ങളില്‍ രണ്ടു ദിവസമായി നടക്കുന്ന പ്രചരണം കണ്ടപ്പ...
ചെറുത്തുനില്‍പ്പ്
നമ്മുടെ നാട്ടില്‍ അടുത്തിടെ ഒരു ഭരണമാറ്റമുണ്ടായി. നമ്മള്‍ പുതിയ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അത് യഥാര്‍ത്ഥ മാറ്റമാണോ? അല്ല തന്നെ. രാഷ്ട്രീയ നേതൃത്വം മാത്രമാണ് മാറിയത്. ഭരണനിര്‍വ്വഹണ ചുമതലയുള്ള ഉദ്യോഗ...
വക്കീലന്മാരുടെ ‘പത്ര’ക്കുറിപ്പ്!!!
മാധ്യമവേശ്യകള്‍...
മാധ്യമഹിജഡകള്‍...
മാധ്യമകൂട്ടിക്കൊടുപ്പുകാര്‍...
മാധ്യമപ്രവര്‍ത്തകരെ സമൂഹത്തിന് ആവശ്യമില്ല, ഇവരെ ഉന്മൂലനം ചെയ്യണം...കുറച്ചുദിവസമായി ചില അഭിഭാഷകര്‍ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ...
പുലഭ്യം സ്വാതന്ത്ര്യമല്ല
പ്രവാസിയുടെ അവകാശങ്ങളെപ്പറ്റി ചിലര്‍ എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതു വേണ്ട. വീട്ടില്‍ നിന്നു മാറി നിന്ന് 12 വര്‍ഷം ജോലി ചെയ്തയാള്‍ തന്നെയാണ് ഞാനും. നിങ്ങളില്‍ പലരുടെയും പ്രവാസം എന്തായാലും ...
പ്രവാസികളും സഹിഷ്ണുതയും
ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ സ്വതന്ത്ര ഇടങ്ങളാണ്. അവിടെ ആര്‍ക്കും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. ആ അഭിപ്രായത്തോട് മറ്റുള്ളവര്‍ക്ക് യോജിക്കാം, വിയോജിക്കാം. ആ വിയോജനം രേഖപ്പെടുത്താം. എന്നാല്‍...
കൈക്കൂലിപ്പാപികള്‍ക്ക് രാജ്യാന്തരപ്രശസ്തി
മലയാളികള്‍ക്ക് അത്രയ്‌ക്കൊന്നും അഭിമാനിക്കാന്‍ വകയില്ലാത്ത കാര്യമാണ് പറയാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്...
ഭക്തിവ്യവസായം
ആദ്യ മൂലധനം 800 രൂപ ഉണ്ടായിരുന്നോ എന്നു സംശയം. എന്നാല്‍, ഇന്നത്തെ ആസ്തി 800 കോടിയിലേറെ രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്. അതിലുമേറെയുണ്ടാവും എന്നു വിശ്വസിക്കുന്നവരുമുണ്ട്. ഏറ്റവും വലിയ വ്യവസായ ഭക്തി തന...