back to top
Home Tags L D F

Tag: L D F

സര്‍വേക്കാര്‍ അറിയാത്ത സത്യങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും കൂടി വോട്ടു ചെയ്യാന്‍ അവകാശമുള്ളത് 2,54,08,711 പേര്‍ക്കാണ്. ഇതില്‍ നിന്ന് ഓരോ മണ്ഡലത്തിലും 250 പേരെ വീതം കണ്ട് അവരെ വെറും സാമ്പിളുകളാക്കി ഫലപ്രഖ്യ...

വിവാദത്തിനപ്പുറത്തെ വികസനവഴികള്‍

വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ? നാടിലുണ്ടാവുന്ന വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യണ്ടേ? ദൗര്‍ഭാഗ്യവശാല്‍ അത്തരം വികസനോന്മുഖ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വിവാദങ്ങള്‍ക്കിടയിലും വികസനം ന...

പട്ടിണി മാറ്റുന്ന പുത്തനുടുപ്പ്

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഏകദേശം 2.30 ലക്ഷം കുട്ടികള്‍ക്ക് പുത്തനുടുപ്പിന്റെ ആഹ്ലാദം, അച്ഛനമ്മമാര്‍ക്ക് ബാദ്ധ്യതയേതുമില്ലാതെ. അവര്‍ക്കാവശ്യമായ 9.30 ലക്ഷം മീറ്റ...

ചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ്. പരാജയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സി.പി.എം. നേതാവ് പിണറായി വിജയന്റെ നേതൃത്വ...

ശരികേടുകളുണ്ട്, ശരികളാണ് കൂടുതല്‍

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ മെയ് 25നാണ് അധികാരമേറ്റത്. സെപ്റ്റംബര്‍ ഒന്നിന് ഭരണത്തില്‍ 100 ദിവസം തികഞ്ഞു. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതുപോലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വി...

ബ്രീഫിങ് സിന്‍ഡിക്കേറ്റ്

ക്യാബിനറ്റ് ബ്രീഫിങ് തുടര്‍ച്ചയായി ഒഴിവാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഉടനെ അയാളെ കടിച്ചുകീറും എന്ന സ്ഥിതിയാണ്. മാധ്യമ പ്രവര്‍ത്തകനാണ് വിമര്‍ശിക്കുന്നതെങ്കില...