Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഡല്‍ഹിയെ പിടിച്ചുകുലുക്കി മലയാളിയുടെ പോരാട്ടം

നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അരവിന്ദ് കെജരിവാളിന്റെ അവകാശവാദം പൊള്ളയാണോ? അഴിമതിയുടെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാരനായ ഡല്‍ഹി മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയക്കാരും ഒരേ ജനുസ്സ...

ചില ഡോളര്‍ ചിന്തകള്‍

1999 ജൂണില്‍ മാതൃഭൂമി പത്രത്തില്‍ ജോലിക്കു കയറുമ്പോള്‍ കെ.കെ.ശ്രീധരന്‍ നായരായിരുന്നു പത്രാധിപര്‍. മാസങ്ങള്‍ക്കകം കെ.ഗോപാലകൃഷ്ണന്‍ പത്രത്തിന്റെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു. ശ്രീധരന്‍ നായര്‍ മാതൃഭൂമി കു...

നമ്മള്‍ സമ്പാദിക്കും, അമേരിക്കക്കാര്‍ ധൂര്‍ത്തടിക്കും!!

അമേരിക്ക അമേരിക്കക്കാര്‍ക്ക് എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ മുദ്രാവാക്യം. ആ മുദ്രാവാക്യത്തിന്റെ പേരിലാണ് അമേരിക്കക്കാര്‍ കൂട്ടത്തോടെ വോട്ടു ചെയ്ത് ടിയാനെ പ്രസിഡന്റാക്കിയത്. ട്രംപിന് വിവരമുണ്ട് എന്നു ഞാന...

ഭരണമെന്നാല്‍ ബഹളം മാത്രമല്ല

ഭരണമെന്നാല്‍ ബഹളമാണെന്നാണ് ചിലരുടെ ധാരണ. ബഹളക്കാര്‍ മാത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്. മാധ്യമങ്ങളിലെ നിരന്തര സാന്നിദ്ധ്യത്തിലൂടെ ജനശ്രദ്ധയിലെത്തുന്നത്. ഒന്നും ചെയ്തില്ലെങ്കിലും വിടുവായത്തം മുഖമുദ്രയ...

അനിവാര്യമായ നിര്‍വ്വികാരത

ശ്രീബാല കെ.മേനോന് മികച്ച നവാഗത സംവിധായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ലൗ 24x7 എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ അഭിമുഖ...

തോക്ക് സ്വാമിക്ക് പറ്റിയ അമളി

-ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങള്‍ ഡി.ജി.പി. ഓഫീസിനു മുന്നില്‍ നടത്തിയ സമരം ആസൂത്രണം ചെയ്തത് തോക്ക് സ്വാമി എന്ന പേരില്‍ പ്രശസ്തനായ ഹിമവല്‍ ഭദ്രാനന്ദ -പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഭദ്ര...

ഓര്‍മ്മയുടെ വിപണിമൂല്യം

1998ലാണ് ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുന്നത് -നോക്കിയ 5110. വിദേശ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ഇടനിലക്കാരനില്‍ നിന്ന് സുഹൃത്തായ മോഹനും ഞാനും ഒരുമിച്ചാണ് വാങ്ങുന്നത്. വിദേശത്തു നിന്നെത്തിച്ച...

എട്ടാം ക്ലാസ്സില്‍ തോറ്റ മിടുമിടുക്കന്‍!!!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും കടന്നുകയറാന്‍ -ഹാക്ക് ചെയ്യാന്‍ -ആരോ ചിലര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്. വെബ്‌സൈറ്റിലും ഫേസ്ബുക്കിലും ബഹുതല സുരക്ഷ ഇപ്പോള്‍ത്തന്ന...

ഒരു ഓണ്‍ലൈന്‍ ഊളക്കഥ

കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റാണ് പി.എ.അബ്ദുള്‍ ഗഫൂര്‍. ഇപ്പോള്‍ ചിലരൊക്കെ അവരുടെ സൗകര്യാര്‍ത്ഥം എന്നെ 'മുന്‍' പത്രപ്രവര്‍ത്തകനാക്കുന്നുണ്ട് എങ്കിലും ഗഫൂര്‍ അത്തരക്കാരനല്ല. അതിനാല്‍ത...

അയ്യോ.. എനിച്ച് പേട്യാവുന്നു…

അയ്യോ... എനിച്ച് പേട്യാവുന്നു. എന്നെ ഒരാള്‍ ഫോണില്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാനാകെ സമ്മര്‍ദ്ദത്തിലാണ്. ഇരിക്കുന്ന മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയ...
Enable Notifications OK No thanks