Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

വാനാക്രൈ പ്രതിരോധം

ലോകം ഇപ്പോള്‍ WannaCrypt, WanaCrypt0r 2.0, Wanna Decryptor എന്നീ വാക്കുകള്‍ ചര്‍ച്ച ചെയ്യുകയാണ്. 150 രാജ്യങ്ങളിലെ 2,30,000 കമ്പ്യൂട്ടറുകളില്‍ ഒരേസമയം സൈബര്‍ ആക്രമണം നടക്കുക!! 2017 മെയ് 12 അങ്ങനെ ചരിത്...

ഹീരയുടെ നികുതിവെട്ടിപ്പിന്റെ ഉപകരാര്‍ കഥ

കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസ്യതയ്ക്ക് കൂടുതല്‍ കോട്ടം തട്ടിച്ചുകൊണ്ട് ഒരു നികുതിവെട്ടിപ്പിന്റെ കഥ. ഫ്‌ളാറ്റിന് പണം നല്‍കിയവര്‍ അറിയാതെ പദ്ധതി തന്നെ മറിച്ചുവിറ്റ കെ.ജി.എ...

ഇതാ ജനമിത്രം!!

ഓണ്‍ലൈന്‍ ജീവിതം ഒരു യാഥാര്‍ത്ഥ്യമാണ്, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എല്ലാ ഇടപാടുകളും ഇപ്പോള്‍ ഓണ്‍ലൈനായി മാറിയിരിക്കുന്നു. നോട്ട് നിരോധനം ഈ പരിണാമത്തിന് ആക്കം കൂട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സേവനങ്ങള്...

സെന്‍കുമാര്‍ തിരിച്ചെത്തുമ്പോള്‍

-കേരളത്തിന്റെ പൊലീസ് മേധാവിയാര്? -സെന്‍കുമാര്‍ പൊലീസ് മേധാവിയാകുമോ? -എന്നായിരിക്കും സെന്‍കുമാര്‍ പൊലീസിന്റെ തലപ്പത്ത് വീണ്ടുമെത്തുക?കുറച്ചുകാലമായി പലരും ചോദിച്ചിരുന്ന ചോദ്യങ്ങള്‍. വ്യക്തമായ ഉത്തരം...

പ്രതികാരത്തിനായി മാതൃഭൂമിയുടെ തട്ടിപ്പ്

സോഷ്യലിസം പ്രസംഗിക്കും. പക്ഷേ, പ്രവൃത്തിയില്‍ അത് തൊട്ടുതീണ്ടിയിട്ടില്ല. സോഷ്യലിസ്റ്റ് ആയി അഭിനയിക്കുന്ന മുതലാളിയുടെ തൊഴിലാളി ദ്രോഹ നടപടികള്‍ അക്കമിട്ട് നിരത്താന്‍ പറ്റിയത് തൊഴിലാളി ദിനം തന്നെ. പ്രതി...

സുരക്ഷയ്ക്ക് അവധിയോ?

ഏറെക്കാലത്തിനു ശേഷമാണ് അവള്‍ വിളിക്കുന്നത്. തീര്‍ത്തും ഭയചകിതയായിരുന്നു. അവള്‍ വീട്ടില്‍ തന്നെയാണ്. പിന്നെന്തിനാണ് ഈ പേടിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ വിളിക്കുന്നതിനു മുമ്പുള്ള ഒരു മണിക്കൂര്‍ നേര...

ഡല്‍ഹി കുലുങ്ങി!! മലയാളിക്ക് ജയം!!!

ജോഷില്‍ 25 ദിവസം പട്ടിണി കിടന്നത് വെറുതെയായില്ല. അരവിന്ദ് കെജരിവാള്‍ ഒടുവില്‍ താഴേക്കിറങ്ങി വന്നു. പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ചര്‍ച്ച നടത്താനും തയ്യാറായി. പരിഹാരവും നിര്‍ദ്ദേശിച്ചു. ഓഖ്‌ലയിലെ ഗോവിന്...

നോ പാര്‍ക്കിങ് അവകാശവാദങ്ങള്‍

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പിന്‍കവാടത്തിനു സമീപത്തായി പവര്‍ ഹൗസ് റോഡില്‍ കാര്‍ നിര്‍ത്തിയ ദീപു ദിവാകര്‍ എന്ന യുവവ്യവസായിക്ക് പൊലീസില്‍ നിന്നുണ്ടായ ദുരനുഭവം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. ജ...

ജലസമരത്തിന്റെ അടയാളപ്പെടുത്തല്‍

ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ഒരു മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകനും വിലയുണ്ടാവുന്നത്. ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആ വില ഇടിയുകയും ചെയ്യും. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പിറന്നുവീണ മാതൃഭൂമ...

ഉപദേശിച്ചാലൊന്നും പൊലീസ് നന്നാവില്ല

പൊലീസിന്റെ പ്രവര്‍ത്തനം ഭരണമുന്നണിയില്‍ തന്നെ കടുത്ത വിമര്‍ശനത്തിനു പാത്രമാവുന്ന അവസ്ഥയിലാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയൊരു ഉപദേശിയെ നിയമിച്ചത് -രമണ്‍ ശ്...
Enable Notifications OK No thanks