back to top

തള്ളിനൊക്കെ ഒരു പരിധിയില്ലേഡേയ്!!

എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് മമതയില്ല. ഒരു പാർട്ടിയോടും പ്രത്യേകിച്ച് എതിർപ്പുമില്ല. ഓരോ പാർട്ടിയും ഓരോ കാലത്ത് സ്വീകരിക്കുന്ന നിലപാടുകളോടാണ് എന്റെ യോജിപ്പും വിയോജിപ്പും. ബഹുമാന്യന...

എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂലാ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് അടിയന്‍ എഴുതിയ കുറിപ്പ് വാട്ട്‌സാപ്പ് ഫോര്‍വേര്‍ഡായി പറക്കുകയാണ്. സന്തോഷം.സൈറ്റിൽ ട്രാഫിക് പെട്ടെന്നു കൂടിയതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പുടികിട്ടിയത്. എനിക്ക...

തോല്‍വിയുടെ മണമുള്ള പിരിവ്

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാത്രമാണ് ഞാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ആ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ എനിക്കാവില്ല. കാരണം, ഞാന്‍ ആ മണ്ഡലത്തിലുള്ളയാളല്ല. പക്ഷേ, ...

അക്കൗണ്ട് എന്ന മരീചിക

ബി.ജെ.പി. അക്കൗണ്ട് തുറക്കുമോ? 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചോദ്യമാണിത്. എന്റെ നേര്‍ക്കും ഈ ചോദ്യമുയര്‍ന്നിട്ടുണ്ട്. ഈ ചോദ്യത്തിന് ഞാന്‍ നല്‍കുന്ന മറുപടി എന്റെ വളരെ...

‘വൃദ്ധന്‍’ വിശ്രമിക്കട്ടെ!

വി.എസ്.അച്യുതാനന്ദന് വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു. ഇനി അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിക്കണം. പറയുന്നത് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ പാര്‍ട്ടിയാണ്. അംഗീകരിക്കാതിരിക്കാന്‍ അച്യുതാനന്ദനാവില്ല. പക്ഷേ...

ഭീതിയും അമര്‍ഷവും ഇരമ്പിക്കയറുന്നു

ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ 22 സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ല. അങ്ങേയറ്റം ദാരുണമായ സംഭവം. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യം ...