തള്ളിനൊക്കെ ഒരു പരിധിയില്ലേഡേയ്!!

എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് മമതയില്ല. ഒരു പാർട്ടിയോടും പ്രത്യേകിച്ച് എതിർപ്പുമില്ല. ഓരോ പാർട്ടിയും ഓരോ കാലത്ത് സ്വീകരിക്കുന്ന നിലപാടുകളോടാണ് എന്റെ യോജിപ്പും വിയോജിപ്പും. ബഹുമാന്യന...

ക്വാറന്റൈനിലെ കുടയകലം

കുറച്ചു ദിവസം മുമ്പ് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഒരു പരിപാടി നടന്നു. കൃത്യമായി പറഞ്ഞാല്‍ 2020 ഏപ്രില്‍ 24ന്. കുടയകലം എന്നാണ് പരിപാടിയുടെ പേര്. അതിന്റെ സവിശേഷ ലക്ഷ്യമാണ് പരിപാടിയിലേക്ക് എന്റെ ശ്രദ്ധ എ...

അയ്യേ… നാറ്റിച്ച്!!!!

ഉച്ചയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നിലെത്തിയപ്പോള്‍ വലിയൊരാള്‍ക്കൂട്ടം. അകത്തോട്ടു കടക്കാന്‍ നന്നേ ക്ലേശിച്ചു. കുമാരന്മാരാണ് ഏറെ. ചിലരുടെ കൈയില്‍ ബാഗുമുണ്ട്. അപ്പോഴാണ് ചാരിവെച്ചിരിക്കുന്ന കൊ...

എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂലാ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് അടിയന്‍ എഴുതിയ കുറിപ്പ് വാട്ട്‌സാപ്പ് ഫോര്‍വേര്‍ഡായി പറക്കുകയാണ്. സന്തോഷം. സൈറ്റിൽ ട്രാഫിക് പെട്ടെന്നു കൂടിയതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പുടികിട്ടിയത്. എനിക്ക...

ഉണ്ണിത്താന്റെ വചനപ്രഘോഷണം

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാവുന്ന സത്യം രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞു. ടൈംസ് നൗ ആണ് ഉണ്ണിത്താന്റെ വചനപ്രഘോഷണം പകര്‍ത്തി നാട്ടാര്‍ക്കു മുന്നിലെത്തിച്ചത്. വോട്ടെടുപ്പ് ...

മാങ്ങാഫോണും തോമാച്ചന്റെ മുഖ്യമന്ത്രിയും

2016 പുതുവത്സരവേളയില്‍ വന്ന ഒരു വാര്‍ത്തയാണ് ആദ്യം വായിക്കേണ്ടത്. ഈ വാര്‍ത്ത വായിച്ച് ഞാനടക്കമുള്ള മലയാളികള്‍ അഭിമാനത്താല്‍ കോരിത്തരിച്ചുപോയിട്ടുണ്ട്. കോരിത്തരിപ്പ് പരിണമിച്ച് മരവിപ്പായി മാറിയത് പിന്ന...