V S Syamlal
ആത്മപരിശോധന അനിവാര്യമല്ലേ?
വളരെയധികം ആവേശത്തോടും ആകാംക്ഷയോടും കൂടിയാണ് പുസ്തകം വായിച്ചു തുടങ്ങിയത്. കാരണം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ വാർത്തയിൽ അതു നിറഞ്ഞിരുന്നുവല്ലോ! കൈയിൽ കിട്ടിയപാടെ ഒറ്റയിരുപ്പിൽ വായിച്ചു പൂർത്തിയാക്കി...
പാട്ടിലെ കൂട്ട്…
തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ 1997 ബാച്ച് ഒരുപാട് ജേര്‍ണലിസ്റ്റുകളെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.
മാധ്യമസ്ഥാപന മേധാവികളായി വിജയിച്ചവരും എങ്ങുമെത്താതെ പരാജിതരായി പോയവരുമുണ്ട...
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍…
മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കി കേരള വനം വകുപ്പ് ഇറക്കിയ ഉത്തരവ് കേരള മന്ത്രിസഭ റദ്ദാക്കി. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥ തലത്തില്‍ ഇറക്കിയ ഉത്...
ഇന്ത്യ -യു.എസ്. ബന്ധം മാറുകയാണോ?
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലേക്കു കടക്കുകയാണ്. ഇന്ത്യയുമായി കൂടുതല്‍ സൗഹൃദപരമായ ഒരു ബന്ധത്തിന് ഇനി അമേരിക്ക തയ്യാറായേക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ന...
മതത്തിന് കള്ളത്തിന്റെ പിന്‍ബലമെന്തിന്?
'ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ...' -ഒരു സൂപ്പര്‍ ഹിറ്റ് ഭക്തിഗാനത്തിലെ വരികളാണ്. വിശ്വാസികള്‍ക്ക് ദൈവമെന്നാല്‍ സ്നേഹമാണ്. ആ സ്നേഹവഴിയില്‍ കള്ളത്തിനെന്താണ് കാര്യം? സാധാരണ ജനങ്ങളെ സ്നേഹമായ...
മയക്കുമരുന്നിന്റെ മതം
1971ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ മയക്കുമരുന്നിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. മയക്കുമരുന്നുപയോഗത്തെ സമൂഹത്തിന്റെ ഒന്നാം നമ്പര്‍ ശത്രു എന്നു വിശേഷിപ്പിച്ചായിരുന്നു യുദ്ധപ്ര...
യൂണിവേഴ്സിറ്റി കോളേജിലെ സമരനൂറ്റാണ്ട്!!
1921ല്‍ സവിശേഷമായ ഒരു വിദ്യാര്‍ത്ഥി സമരം നടന്നു.
എവിടെയെന്നല്ലേ?
ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജായ അന്നത്തെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍.യൂണിവേഴ്സിറ്റി കോളേജ് എന്നാല്‍ സമരത്തിന്റെ പര്യായമാണ് ചിലര...
പൂച്ചരക്ഷായജ്ഞം
സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. പുറത്തു നല്ല മഴയുണ്ട്. തോമസ് മാനുവലിന്റെ Opium Inc. എന്ന പുസ്തകം വായിച്ചുതീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതിനാലാണ് എല്ലാവരും ഉറങ്ങിയിട്ടും ഞാന്‍ ഉണര്‍ന്ന...
മഹാനടന്‍
സിദ്ധികൊണ്ട്, തനിമകൊണ്ട്, പുതുമകൊണ്ട് സ്വന്തമായ ഇരിപ്പിടം നേടിയെടുത്ത ഒരു നടന്‍. അദ്ദേഹത്തിന് പരിമിതികള്‍ ഏറെയായിരുന്നു -നിറം, രൂപം, ഉയരം, സൗന്ദര്യം, പ്രായം, ആരോഗ്യം, പാരമ്പര്യം, പരിശീലനം എന്നിങ്ങനെ ഒ...