Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഗോൾഫ് ക്ലബ്ബ് ആരുടെ വക ?

സർക്കാർ വകയാണെന്നാണ് വെയ്പ്. എന്നാൽ, തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ പ്രവേശനം സമൂഹത്തിലെ മേലാളന്മാർക്കു മാത്രമായിരുന്നു. ഗോൾഫ് കളിയൊഴികെ മറ്റെല്ലാം അവിടെ നടക്കുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഇതേത്തുടർന്ന്...

ഒരു ‘സഹായ’ കഥ

മൊയ്തീന്റെയും കാഞ്ചനമാലയുടെയുടെയും കഥ വിറ്റു കാശാക്കിയവര്‍ തകര്‍ച്ച നേരിടുന്ന ബി.പി.മൊയ്തീന്‍ സേവാ മന്ദിറിനെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറാവുന്നില്ല -എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍...

കവിഞ്ഞൊഴുകുന്ന ജീവകാരുണ്യപ്പുഴ!!!

'ബി.പി.മൊയ്തീന്‍ സേവാ മന്ദിറിന് നടന്‍ ദിലീപ് കെട്ടിടം നിര്‍മ്മിച്ചുനല്‍കുന്നു' 'ചേച്ചി എന്നു വേണ്ട, അമ്മേ എന്നു വിളിച്ചോളൂ എന്ന് ദിലീപിനോട് കാഞ്ചനമാല'രണ്ടു ദിവസമായി മലയാള ചലച്ചിത്ര ലോകത്ത് ഏറ്റവും ...

വഴിമാറുന്ന സുവര്‍ണ്ണതലമുറ

വീരേന്ദര്‍ സെവാഗ് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റും ആഭ്യന്തര ക്രിക്കറ്റും ഐ.പി.എല്ലുമെല്ലാം മതിയാക്കി. വീരുവിന്റെ തന്നെ വാക്കുകള്‍ ഇതാ...I did it my wayTo paraphrase Mark Twain, the report of...

എന്നാലും എന്റെ അക്കാദമീ…

'എന്നു നിന്റെ മൊയ്തീന്‍' കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ഇന്നലെ വൈകുന്നേരം 6.45ന് സംവിധായകന്‍ ആര്‍.എസ്.വിമലിന് ലഭിച്ച ഇ-മെയില്‍ സന്ദേശമാണിത്. മത്സരിക്കാന്‍ സമ്മതമാ...

ശക്തന്‍ എന്ന ദുര്‍ബലന്‍

എന്‍.ദുര്‍ബലന്‍ നാടാര്‍ ബഹു കേരള നിയമസഭാ സ്പീക്കര്‍.രാവിലെ മാധ്യമത്തില്‍ ഹാരിസ് കുറ്റിപ്പുറത്തിന്റെയും മെട്രോ വാര്‍ത്തയില്‍ കെ.ബി.ജയചന്ദ്രന്റെയും പേരുകളില്‍ ഒരു ചിത്രം കണ്ടു.. ഉത്തരേന്ത്യയില്‍ മാത്...

DAD

I'm trying to be a DAD...A dad is someone who wants to catch you before you fall but instead picks you up, brushes you off, and lets you try again.A dad is someone who wants to keep you from mak...

കാഞ്ചനമാലയുടെ ‘അടുത്ത’ കേന്ദ്രങ്ങള്‍!!!

'എന്നു നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന്റെ മഹാവിജയം ചിലരെയൊക്കെ അലോസരപ്പെടുത്തുന്നുണ്ടോ എന്നു സംശയം. ഈ സിനിമയെക്കുറിച്ച് കാഞ്ചനമാല സന്തുഷ്ടയാണോ എന്നാണ് ഇവരുടെ അന്വേഷണം. അവര്‍ സ്വന്തം ഉത്തരങ്ങളുമായി വ...

സെല്‍ഫി

'എന്നു നിന്റെ മൊയ്തീന്‍' വന്‍വിജയത്തിലേക്ക്. നായകനും സംവിധായകനുമൊപ്പം ഒരു ദിനം...സിനിമ ഹിറ്റാവുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിക്കഴിഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്...

Mister “വിനയന്‍”!!!!

കോടികള്‍ വാരിക്കൂട്ടി കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍. ഏതൊരാളെയും മത്തുപിടിപ്പിക്കുന്ന വിജയം. പക്ഷേ, ഉയരങ്ങളിലേക്കുള്ള പ്രയാണം വിമലിനെ കൂടുതല്‍ വിനയാന്വിതനാക്കിയ...