V S Syamlal
ഞങ്ങളുടെ കണ്ണന്‍, നിങ്ങളുടെ പ്രണവ്
ഒരു വര്‍ഷം മുമ്പ് 2014 മെയ് 12 വൈകുന്നേരം 6.19ന് അവന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. നീണ്ട 10 വര്‍ഷക്കാലം കാത്തിരുത്തിയ ശേഷമുള്ള ആ വരവ് ഒട്ടും സുഗമമായിരുന്നില്ല.ജീവിതത്തിനും മരണത്തിനുമിടയ...
കണ്ണന്‍റെ ആദ്യ വിഷു…
പൊലിക പൊലിക ദൈവമേ
താന്‍ നെല്‍ പൊലിക,
പൊലികണ്ണന്‍ തന്റേതൊരു
വയലകത്ത്
ഏറോടെയെതിര്‍ക്കുന്നൊരെരുതും വാഴ്ക
ഉഴമയലേയാ എരിഷികളെ നെല്‍പ്പൊലിക
മുരുന്ന ചെറുമനുഷ്യര്‍ പലരും വാഴ്ക
മുതിക്കും മേലാളിതാനും വാഴ്...
യേ കബ് ഫോടേഗാ യാര്‍
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും തോറ്റു തുന്നംപാടിയതിനാല്‍ ലോക കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ധോണിക്കും സംഘത്തിനും സമ്മര്‍ദ്ദം അശേഷമുണ്ടായിരുന്നില്ല. ആകെ നന...
ആഗ്രഹിക്കാന്‍ എനിക്ക് അവകാശമുണ്ട്
ആഗ്രഹങ്ങള്‍ എല്ലാം സഫലമാകുമോ? തീര്‍ച്ചയായും ഇല്ല. ആഗ്രഹങ്ങള്‍ സഫലമാകില്ലെന്നു കരുതി ആരും ആഗ്രഹിക്കാതിരിക്കുന്നുണ്ടോ? അതും ഇല്ല.ആകെ ആശയക്കുഴപ്പമായി എന്നു തോന്നുന്നു. നടക്കാതെ പോയ എന്റെ ഒരാഗ്രഹമാണ് ഈ ...
അര്‍ജന്റീന ജയിക്കട്ടെ… മെസ്സിയും
സുഹൃത്തിന്റെ വീട്ടിലെ ടെലിവിഷനില്‍ ആദ്യമായി ഫുട്ബോള്‍ കാണുന്നത് 1986ലെ മെക്സിക്കോ ലോകകപ്പ് വേളയിലാണ്. അന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗം. ഏഴാം ക്ലാസ്സുകാരന്റെ മനസ്സിലേക്ക് ഡീഗോ അര്‍മാന്‍ഡോ മാറഡോണ എന്ന ...
THE FIGHTER
After a wait of 10 long years, HE came to us on the 12th of May 2014 at 6.19pm. We were unhappy that HE preferred the Neonatal Intensive Care Unit for stay, away from our reach.We were helpless as...
യോഗ്യതയാണ് പ്രശ്‌നം
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ്ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കിമറ്റേതൊരു വാര്‍ത്തയും പോലെ തന്നെയാണ് ഇതും. എന്നാല്‍, വ്യക്തിപരമായി എനിക്ക് വളരെയേറെ ആഹ്ലാദം ഇതു പകരുന്നുണ്...