Reading Time: 13 minutes

യൂറോ കപ്പിലും കോപ അമേരിക്കയിലും മത്സരച്ചൂട് കൊടുമ്പിരിക്കൊള്ളുന്ന ഇക്കാലത്തല്ലാതെ മറ്റെപ്പോഴാണ് ലോകത്തെ മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടിക തയ്യാറാക്കാനിറങ്ങുക? ഈ പട്ടിക എത്ര വലിയ വിദഗ്ദ്ധന്‍ തയ്യാറാക്കിയാലും യോജിപ്പുകളെക്കാള്‍ വിയോജിപ്പുകളാണ് ഉണ്ടാവുക എന്നതുറപ്പ്. അത്തരമൊരു പട്ടികയാണ് ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചാവിഷയം. ജാക്ക് ഗാലഗര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് പട്ടിക തയ്യാറാക്കി പുകിലെല്ലാം ഉണ്ടാക്കിവെച്ചിരിക്കുന്നത്.

ഫുട്ബോളിന്റെ ചരിത്രത്തില്‍ അനേകം മികച്ച കളിക്കാരുണ്ടായിട്ടുണ്ട്. പെലെ 3 ലോക കപ്പുകള്‍ ബ്രസീലിനായി വിജയിക്കുകയും കരിയറില്‍ 100 കണക്കിന് ഗോളുകള്‍ അടിച്ചുകയറ്റുകയും ചെയ്തു. മികച്ച കളിക്കാരനെന്ന പട്ടത്തിന് ഡീഗോ മാറഡോണയ്ക്കുമുണ്ട് അവകാശം. അര്‍ജന്റീന എന്ന രാജ്യത്തെയും നാപ്പോളി ക്ലബ്ബിനെയും ഏതാണ്ട് ഒറ്റയ്ക്കു തന്നെ മികവിന്റെ നെറുകയിലെത്തിച്ചയാളാണ് അദ്ദേഹം. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മികച്ച കളിക്കാരെന്ന സ്ഥാനം കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഊട്ടിയുറപ്പിച്ചവരാണ്. റെക്കോഡുകള്‍ പഴങ്കഥയാക്കിയവരാണ്. പക്ഷേ, ഇവരില്‍ ഏറ്റവും മികച്ചതാര്? ചര്‍ച്ച ചെയ്യപ്പെടുന്ന പട്ടിക നോക്കാം.

ലൂക്കാ മോഡ്രിച്ചും റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും ഇപ്പോഴും രംഗത്തുണ്ട്. ആഫ്രിക്കയില്‍ നിന്നു വന്ന ഏറ്റവും മികച്ച കളിക്കാരനായ ജോര്‍ജ്ജ് വിയ റഷ്യന്‍ ഇതിഹാസം ലെവ് യാഷിന്റെയും ബ്രസീലിയന്‍ കരുത്തന്‍ കക്കായുടെയും തൊട്ടു പിന്നിലായുണ്ട്.

50. Luka Modric

Major Achievements: 2018 Ballon d’Or, 2018 UEFA Men’s Best Player of the Year, 2018 the Best FIFA Men’s Player, FIFA World Cup Golden Ball 2018, four UEFA Champions Leagues.

49. John Charles

Major Achievements: Third place Ballon d’Or, 1956/57 Serie A top scorer, three Scudetti & two Coppa Italia.

48. Robert Lewandowski

Major Achievements: 2020 The Best’s FIFA Men’s Player, UEFA Men’s Player of the Year 2019/20, five-time Torjägerkanone, two-time Bundesliga Player of the Season, eight Bundesliga titles, one UEFA Champions League, four DFB-Pokals.

47. Jairzinho

Major Achievements: 1970 World Cup, only player to score in every game of a World Cup, ‘Best Body on the Planet’ FIFA award.

46. Omar Sivori

Major Achievements: 1961 Ballon d’Or, 1959/60 Capocannoniere, three Scudetti, two Coppa Italia titles.

45. Paulo Rossi

Major Achievements: 1982 Ballon d’Or, 1982 World Cup, FIFA World Cup Golden Ball 2018, 1977/78 Capocannoniere, two Scudetti, one Coppa Italia title, one European Cup.

44. Paul Breitner

Major Achievements: 1981 Ballon d’Or runner-up, 1974 World Cup, 1972 UEFA European Championships, FIFA World Cup All-Time Team, five Bundesliga titles, two DFB-Pokal titles, one European Cup.

43. George Weah

Major Achievements: 1995 Ballon d’Or, three-time African Footballer of the Year, two Scudetti, one Ligue 1 title, two Coupe de France, one FA Cup.

42. Kaka

Major Achievements: 2007 Ballon d’Or, 2007 FIFA World Player of the Year, two-time Serie A Footballer of the Year, two-time Time 100 list member, 2002 FIFA World Cup, one Scudetti, one UEFA Champions League, one La Liga, one Copa del Rey.

41. Lev Yashin

Major Achievements: 1963 Ballon d’Or, Olympic gold medal, 1960 UEFA European Football Championship, FIFA World Cup All-Time Team, five Soviet Top League titles, Order of Lenin.

ഗിയാന്‍ല്യൂഗി ബഫണ്‍ 43-ാം വയസ്സിലും യുവന്റസ് നിരയില്‍ ശക്തനായുണ്ട്. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ എന്നു പോലും ബഫണ്‍ വിശേഷിപ്പിക്കപ്പെടുന്നു. ബാഴ്സലോണയുടെ മിഡ്ഫീല്‍ഡിന്റെ കരുത്തായിരുന്ന ആന്ദ്രേസ് ഇനിയേസ്റ്റയും സാവി ഹെര്‍നാണ്ടസും തമ്മില്‍ 4 സ്ഥാനങ്ങളുടെ വ്യത്യാസം മാത്രം.

40. Gunnar Nordahl

Major Achievements: Olympic gold medal, five-time Capocannoniere, two Scudetti.

39. Sandor Kocsis

Major Achievements: Olympic gold medal, 1954 FIFA World Cup Golden Boot, 1954 FIFA World Cup runner-up, 75 goals in 68 caps for Hungary, two La Liga titles, four Hungarian titles.

38. Kevin Keegan

Major Achievements: 1978 & 1979 Ballon d’Or, 1981/82 PFA Players’ Player of the Year, three Football League First Division titles, one FA Cup, one European Cup, two UEFA Cup titles, one Bundesliga.

37. Hristo Stoichcov

Major Achievements: 1994 Ballon d’Or, 1990 European Golden Shoe, five-time Bulgarian Footballer of the Year, one UEFA Champions League, five La Liga titles, one Copa del Rey.

36. Gianluigi Buffon

Major Achievements: 2006 Ballon d’Or runner-up, 2006 FIFA World Cup, 12-time Serie A Goalkeeper of the Year, 2002/03 UEFA Club Footballer of the Year, two-time Pallone Azzurro, 2016/17 Serie A Footballer of the Year, 11 Scudetti, five Coppa Italia titles, one UEFA Cup.

35. Johan Neeksens

Major Achievements: 1974 & 1978 FIFA World Cup runner-up, 1974 FIFA World Cup Silver Boot, three European Cups, two Eredivisie, two KNVB Cups, one Intercontinental Cup, one Copa del Rey.

34. Xavi Hernandez

Major Achievements: 2010 FIFA World Cup, 2008 & 2012 UEFA European Championship, 2008 UEFA European Championship Player of the Tournament, 2005 La Liga Spanish Player of the Year, four UEFA Champions Leagues, eight La Liga titles, three Copa del Rey.

33. Luis Suarez [Spain]

Major Achievements: 1960 Ballon d’Or, two European Cups, two Intercontinental Cups, three Scudetti, two La Liga titles, two Copa del Rey.

32. Karl-Heinz Rummenigge

Major Achievements: 1980 & 1981 Ballon d’Or, 1980 German Footballer of the Year, three-time Torjägerkanone, 1980 UEFA European Championship, two European Cups, two Bundesliga titles, two DFB-Pokal.

31. Andres Iniesta

Major Achievements: 2010 FIFA World Cup, 2008 & 2012 UEFA European Championships, four UEFA Champions Leagues, nine La Liga titles, six Copa del Rey, 2012 UEFA Men’s Player of the Year Award.

ഇതിഹാസങ്ങളായ വെസ്റ്റ് ഹാമിന്റെ ബോബി മൂറും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബോബി ചാള്‍ട്ടനും ആദ്യ 30നുള്ളില്‍ സ്ഥാനം നേടിയിട്ടുണ്ട്. 1966ല്‍ ഇംഗ്ലണ്ട് ലോക കപ്പ് നേടുമ്പോള്‍ അതിന്റെ നെടുംതൂണുകളായി ഈ രണ്ടു ബോബിമാരും ഉണ്ടായിരുന്നു. ഏറ്റവുമധം രസിപ്പിച്ച കളിക്കാരിലൊരാളായ ബ്രസീലിന്റെ റൊണാള്‍ഡീന്യോ നേരിയ വ്യത്യാസത്തിലാണ് ആദ്യ 25ല്‍ പെടാതെ പോയത്.

30. Rivelino

Major Achievements: 1970 FIFA World Cup, 1970 FIFA World Cup All-Star Team, two Campeonato Carioca titles.

29. Bobby Moore

Major Achievements: 1966 FIFA World Cup, 1970 Ballon d’Or runner-up, 1964 FA Cup, PFA Player of the Century, FIFA World Cup All-Time Team.

28. Socrates

Major Achievements: Three Campeonato Paulista, 1983 South American Footballer of the Year, 1980 Bola de Prata, 1976 Campeonato Paulista top scorer.

27. Lothar Mattheus

Major Achievements: 1990 Ballon d’Or, 1991 FIFA World Player of the Year, 1990 FIFA World Cup, 1980 UEFA European Football Championship, two UEFA Cups, seven Bundesliga titles, one Scudetto, three DFB-Pokal titles.

26. Ronaldinho

Major Achievements: 2005 Ballon d’Or, 2004 & 2005 FIFA World Player of the Year, 2005/06 UEFA Club Footballer of the Year, 2004 & 2005 FIFPro World Player of the Year, one UEFA Champions League, two La Liga titles, one Scudetto.

25. Ruud Gullit

Major Achievements: 1987 Ballon d’Or, two-time Dutch Footballer of the Year, 1988 UEFA European Championship, two European Cups, three Scudetti, three Eredivisie titles, one Coppa Italia, one KNVB Cup.

24. Bobby Charlton

Major Achievements: 1966 Ballon d’Or, 1966 FIFA World Cup, 1966 FIFA World Cup Golden Ball, 1967/68 European Cup, three Football League First Division titles, 1962/63 FA Cup.

23. Guiseppe Meazza

Major Achievements: 1934 & 1938 FIFA World Cup, 1934 FIFA World Cup Golden Ball, three Scudetti, one Coppa Italia, three Capocannoniere.

22. Raymond Kopa

Major Achievements: 1958 Ballon d’Or, 1961 French Player of the Year, 1958 FIFA World Cup All-Star Team, three European Cups, two La Liga titles, four Ligue 1 titles.

21. Romario

Major Achievements: 1994 FIFA World Player of the Year, 1994 FIFA World Cup, 1994 FIFA World Cup Golden Ball, 1994 World Cup All-Star Team, 1989 & 1997 Copa America, one La Liga, three time Eredivisie, 1993/94 Pichichi winner.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരം ജോര്‍ജ്ജ് ബെസ്റ്റ് ആദ്യ 20ല്‍ ഉണ്ട് -സ്ഥാനം 18. ഡച്ച് മികവ് മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍ തൊട്ടു പിന്നിലാണ്. പട്ടികയില്‍ ഏറ്റവുമധികം റേറ്റിങ്ങുള്ള പ്രതിരോധ ഭടന്‍ ഇറ്റലിയുടെ പോലോ മാള്‍ഡീനിയാണ് -സ്ഥാനം 14.

20. Eusebio

Major Achievements: 1965 Ballon d’Or, 1966 European Golden Boot, 1968 & 1973 European Golden Boot, 1962 European Cup, 11 Primeira Liga titles, five Taca de Portugal titles.

19. Marco van Basten

Major Achievements: 1988, 1989 & 1992 Ballon d’Or, 1992 FIFA World Player of the Year, 1989, 1990 & 1992 UEFA Best Player of the Year, 1984/85 Dutch Footballer of the Year, two Capocannoniere, 1988 UEFA European Championship, two European Cups, three Scudetti, three Eredivisie, three KNVB Cups.

18. George Best

Major Achievements: 1968 Ballon d’Or, 1967/68 FWA Footballer of the Year, 1967/68 Football League First Division top scorer, 1968 European Cup, two Football League First Division titles.

17. Zico

Major Achievements: Five-time Bola de Prata winner, three-time South American Footballer of the Year, top scorer in Flamengo’s history, 1981 Copa Libertadores Best Player, 1981 Copa Libertadores, 1981 Intercontinental Cup, three Campeonato Brasilerio Serie A titles.

16. Franco Baresi

Major Achievements: AC Milan Player of the Century, Serie A Player of the Century, 1982 FIFA World Cup, six Scudetti, three European Cups, two Intercontinental Cups, 1989 Ballon d’Or runner-up.

15. Ferenc Puskas

Major Achievements: European Player of the 20th Century, Olympic gold medal, 1954 FIFA World Cup Golden Ball, 1960 Ballon d’Or runner-up, 1954 FIFA World Cup runner-up, four-time Pichichi winner, four-time Hungarian league top scorer, two-time European Cup top scorer, three European Cups, one Intercontinental Cup, five La Liga titles, one Copa del Rey, five Hungarian League titles.

14. Paolo Maldini

Major Achievements: Most Serie A appearances of all time, most AC Milan appearances of all time, five European Cups, seven Scudetti, one Coppa Italia, two Intercontinental Cup, 1994 FIFA World Cup runner-up, 2000 UEFA European Football Championship runner-up.

13. Gerd Muller

Major Achievements: 1970 Ballon d’Or, 1974 FIFA World Cup, 1972 UEFA European Championship, 1970 FIFA World Cup Golden Boot, two-time German Footballer of the Year, two-time European Golden Shoe winner, seven-time Torjägerkanone, thee European Cups, one Intercontinental Cup, four Bundesliga titles, four DFB-Pokals.

12. Mane Garrincha

Major Achievements: 1958 & 1962 FIFA World Cup, 1962 FIFA World Cup Golden Ball, 1962 FIFA World Cup Golden Boot, three State Championships.

11. Alfredo Di Stefano

Major Achievements: 1957 & 1959 Ballon d’Or, five European Cups, one Intercontinental Cup, eight La Liga titles, five-time Pichichi winner, World Team of the 20th Century, one Copa del Rey.

1 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളെച്ചൊല്ലി വന്‍ തര്‍ക്കം നടക്കുമെന്നുറപ്പ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്ഥാനം 7 മാത്രം, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജേഴ്സി നമ്പര്‍ പോലെ!! ക്രിസ്റ്റ്യാനോയ്ക്കു മുകളിലുള്ളവരെല്ലാം തന്നെ മികച്ചവരാണെന്നു സമ്തിക്കാതെ വയ്യ. കഴിഞ്ഞ 2 ദശകത്തിനിടെ പ്രകടിപ്പിച്ച മികവും ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ബഹുമതിയും ക്രിസ്റ്റ്യാനോയ്ക്ക് കൂറച്ചുകൂടി മെച്ചപ്പെട്ട സ്ഥാനം നേടിക്കൊടുക്കാമായിരുന്നില്ലേ എന്ന സംശയം ന്യായമാണ്. 36 വയസ്സ് പിന്നിടുമ്പോഴും അദ്ദേഹം കരുത്തനായി കളത്തിലുണ്ട് താനും.

10. Roberto Baggio

Major Achievements: 1993 Ballon d’Or, 1993 FIFA World Player of the Year, Italy’s Player of the Century, 1994 FIFA World Cup Silver Ball, 1994 FIFA World Cup runner-up, two Scudetti, one UEFA Cup, one Coppa Italia.

9. Michel Platini

Major Achievements: 1983, 1984, 1985 Ballon d’Or, French Player of the Century, two-time French Player of the Year, three-time Capocannoniere, 1984 UEFA European Championship Player of the Tournament, 1984 UEFA European Championship, one European Cup, two Scudetti, one Ligue 1 title, one Coppa Italia, one Intercontinental Cup.

8. Zinedine Zidane

Major Achievements: 1998 Ballon d’Or, 1998, 2000 & 2003 FIFA World Player of the Year, 2002 UEFA Club Footballer of the Year, 2000/01 Serie A Footballer of the Year, UEFA Champions League Best Player of the Past 20 Years, L’Equipe Best French Player of All Time, 2006 FIFA World Cup Golden Ball, only player to be named Player of the Year in three of the top five leagues, most goals in FIFA World Cup finals, 1998 FIFA World Cup, 2000 UEFA European Championships, one Champions League, two Scudetti, one La Liga title, one Intercontinental Cup.

7. Cristiano Ronaldo

Major Achievements: Highest scoring footballer of all time, 2008, 2013, 2014, 2016 & 2017 Ballon d’Or, 2008, 2016 & 2017 FIFA World Player of the Year, 2014, 2016 & 2017 UEFA Best Player in Europe Award, four-time European Golden Shoe winner, two-time PFA Players’ Player of the Year, UEFA Champions League all time top goalscorer, Real Madrid’s all time top goalscorer, five UEFA Champions Leagues, two La Liga titles, three Premier League titles, two Scudetti, two Copa del Rey, one FA Cup, one UEFA European Championship.

6. Ronaldo Nazario

Major Achievements: 1997 & 2002 Ballon d’Or, 1996, 1997 & 2002 FIFA World Player of the Year, 1998 FIFA World Cup Golden Ball, 2002 FIFA World Cup Golden Shoe, 1996/97 European Golden Shoe, 1994 & 2002 FIFA World Cup, 1997 & 1999 Copa America, two-time Pichichi winner, 1998 Serie A Footballer of the Year, two La Liga titles, one Copa del Rey, one KNVB Cup, one UEFA Cup, one Intercontinental Cup.

5. Johan Cruyff

Major Achievements: 1971, 1973 & 1975 Ballon d’Or, 1974 FIFA World Cup Golden Ball, FIFA World Cup All-Time Team, three-time Dutch Footballer of the Year, two-time Dutch Sportsman of the Year, three European Cups, one La Liga title, nine Eredivisie titles, one Copa del Rey, six KNVB Cup, one Intercontinental Cup.

4. Franz Beckenbauer

Major Achievements: 1972 & 1976 Ballon d’Or, FIFA World Cup All-Time Team, 1966 FIFA World Cup Best Young Player Award, four-time German Footballer of the Year, 1974 FIFA World Cup, 1972 UEFA European Championships, three European Cups, five Bundesliga titles, four DFB-Pokals, one Intercontinental Cup.

3. Lionel Messi

Major Achievements: 2009, 2010, 2011, 2012, 2015 & 2019 Ballon d’Or, 2009 FIFA World Player of the Year, Barcelona all time top goalscorer, La Liga all time top goalscorer, six-time Pichichi winner, Argentina’s all time top goalscorer, most goals scored in a calendar year, 2011 & 2015 UEFA Men’s Player of the Year, seven-time La Liga Player of the Year, 2014 FIFA World Cup Golden Ball, 2005 Young European Footballer of the Year, five-time European Golden Shoe winner, four Champions Leagues, nine La Liga titles, six Copa del Rey.

2. Pele

Major Achievements: FIFA Player of the Century, France Football’s greatest FIFA World Cup player, TIME 100 Most Important People of the 20th Century list, Brazil’s all-time leading goalscorer, Santos’ all-time leading goalscorer, youngest FIFA World Cup winner, most assists in FIFA World Cup history, 1958, 1962 & 1970 FIFA World Cup, top goalscorer in FIFA World Cup finals, two Copa Libertadores titles, six Campeonato Brasilerio Serie A titles, two Intercontinental Cups, 1970 FIFA World Cup Golden Ball, 1958 FIFA World Cup Best Young Player, 1970 Bola de Prata.

1. Diego Maradona

Major Achievements: Corriere dello Sport’s Best Athlete in History, 1986 FIFA World Cup, 1986 FIFA World Cup Golden Ball, 1985 Serie A Footballer of the Year, FIFA World Cup All-Time Team, FIFA Goal of the Century, Argentine Sports Writers’ Sportsman of the Century, two-time South American Footballer of the Year, four-time Argentine Football Writers’ Footballer of the Year, two Scudetti, one Coppa Italia, one Copa del Rey, one UEFA Cup.

ക്രിസ്റ്റ്യാനോയുടെ ഏഴാം സ്ഥാനം പോലെ ലയണല്‍ മെസ്സിയുടെ മൂന്നാം സ്ഥാനവും തര്‍ക്ക വിഷയമാണ്. മെസ്സിയെക്കാള്‍ മികച്ച 2 താരങ്ങള്‍ ലോക ഫുട്ബോളില്‍ ഉണ്ടായിരുന്നു എന്നു സമ്മതിക്കാന്‍ ചിലരെങ്കിലും തയ്യാറായെന്നു വരില്ല. പെലയുടെ രണ്ടാം സ്ഥാനവും മാറഡോണയുടെ ഒന്നാം സ്ഥാനവും ഇതുപോലെ തര്‍ക്കവിഷയം തന്നെ. മാറഡോണ മികച്ച താരമാണെന്നു പറയുന്നതു പോലെ തന്നെ ശക്തമാണ് പെലെയാണ് മികച്ച താരമെന്ന അഭിപ്രായവും. പക്ഷേ, പെലെ മികച്ച ടീമിന്റെ ഭാഗമായിരുന്നു. മാറഡോണയാകട്ടെ സ്വന്തം ടീമിനെ ഒറ്റയ്ക്കു ചുമലിലേറ്റിയയാളും. അതിനു മാര്‍ക്ക് കൂടും. ഒരാള്‍ക്കു മാത്രമല്ലേ മികച്ച ഫുട്ബോള്‍ താരമാകാനാവൂ?

Previous articleദേശീയ ശരാശരിയെക്കാള്‍ മുകളില്‍ നമ്മള്‍
Next articleപറക്കും കാര്‍ ഇതാ എത്തി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here