മാഞ്ഞുപോയ നിറപുഞ്ചിരി
ചില മുഖങ്ങളുണ്ട്.
സദാ പുഞ്ചിരി തത്തിക്കളിക്കും.
അവര്‍ ദേഷ്യത്തിലാണേലും സങ്കടത്തിലാണേലും പുഞ്ചിരിക്കുന്നതായിട്ടായിരിക്കും മറ്റുള്ളവര്‍ക്കു തോന്നുക.
ആ മുഖം കാണുന്നതു തന്നെ ആശ്വാസമാണ്.
ആ പുഞ്ചിരി പ്രസരിപ...
ഒരു പറ്റുതീര്‍ക്കല്‍ കഥ
'ഓടരുതമ്മാവാ ആളറിയാം' എന്നൊരു സിനിമ. 1984ല്‍ ഇറങ്ങിയത്. അതില്‍ മൂന്നു യുവ കഥാപാത്രങ്ങളുണ്ട്. മുകേഷ് അവതരിപ്പിച്ച ഗോപന്‍, ജഗദീഷ് അവതരിപ്പിച്ച കോര, ശ്രീനിവാസന്‍ അവതരിപ്പിച്ച ഭക്തവത്സലന്‍. ഇവര്‍ കോളേജ് വ...
COPYCAT
ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്ക്ക് പകര്പ്പവകാശമില്ല. പകര്പ്പവകാശം വേണമെന്ന് അവകാശപ്പെടാനുമാവില്ല. പക്ഷേ, ഒരാളുടെ കുറിപ്പ് പകര്ത്തുമ്പോള് അയാള്ക്ക് ക്രഡിറ്റ് കൊടുക്കുക ...
ആമിക്കുട്ടിയുടെ ചിത്രങ്ങള്‍
അവള്‍ പുണെ സിംബയോസിസ് സെന്റര്‍ ഫോര്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സില്‍ ബി.എ. വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ തിരുവനന്തപുരം ഡോണ്‍ ബോസ്‌കോ വീട്ടില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നു.ഏതാണ്ട് ഒന്നര മാസം മുമ്പാണ് അ...
കിച്ചനു സംഭവിച്ച മാറ്റം
കഴിഞ്ഞ ദിവസം വൈകീട്ട് കേശവദാസപുരത്തു നിന്ന് പട്ടത്തേക്ക് കാറോടിച്ചു വരുന്ന വഴി ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരനെ കണ്ടു. മെഡിക്കല്‍ കോളേജില്‍ നിന്ന് ചാലക്കുഴി ലെയ്ന്‍ വഴി പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളിന...
‘അണ്ണാ’ എന്ന വിളിക്കായി…
എടാ അനീഷേ...
നീ പോയെന്ന് എല്ലാവരും പറയുന്നു.
എനിക്കു വിശ്വാസമായിട്ടില്ല.
ഞാന്‍ വിശ്വസിക്കില്ല.
നിന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചപ്പോള്‍ എടുത്ത പോലീസുകാരന്‍ പറഞ്ഞ അറിവാണ് എല്ലാവര്‍ക്കും.
പഴയൊരു കഥ പോലെ...
കൂട്ടുകാര്‍
Friendship is my weakest point. So I am the strongest person in the world.Friendship is not about people who are true to my face. Its about people who remain true behind my back.I will never expla...
കണ്ണന്‍ രാഖിയുടെ കണ്ണിലൂടെ
എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങിയ വേളയില്‍ വിവിധ പത്രങ്ങളില്‍ അച്ചടിച്ചുവന്ന ചിത്രങ്ങള്‍ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭൂരിഭാഗം പത്രങ്ങളിലും അടിച്ചുവന്നത് പെണ്‍കുട്ടികളുടെ തയ്യാറെടുപ്പ...
സാബു എന്റെ കൂട്ടുകാരനാണ്
കാലം അല്പം പിന്നോട്ട് ചലിക്കുകയാണ്. 1996 മെയ് അവസാനത്തോടടുക്കുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു. അന്ന് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയ...
സഫലമീ പ്രണയം
യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ധാരാളം പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. ലോകം മുഴുവന്‍ എതിര്‍ത്താലും തങ്ങള്‍ ഒരുമിച്ചു ജീവിക്കുമെന്നുറപ്പിച്ച പ്രണയികള്‍. പക്ഷേ, കലാലയ ജീവിതം അവസാനിക്കുന്നതോടെ ഒട്ടേറ...