Mister “വിനയന്‍”!!!!

കോടികള്‍ വാരിക്കൂട്ടി കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍. ഏതൊരാളെയും മത്തുപിടിപ്പിക്കുന്ന വിജയം. പക്ഷേ, ഉയരങ്ങളിലേക്കുള്ള പ്രയാണം വിമലിനെ കൂടുതല്‍ വിനയാന്വിതനാക്കിയ...

അടിച്ചു… മോ. …നേ…

'എന്നു നിന്റെ മൊയ്തീന്‍' റിലീസായതിനു ശേഷം ആദ്യമായി വിമലിന്റെ കണ്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നില്‍ അവനെ കാത്തുനിന്ന എന്നെ കണ്ടപാടെ ഓടിവന്ന് കെട്ടിപ്പിടിച്ചു. ഞാന്‍ അവന് ഉമ്മകൊടുത്തു. പിന്നാലെ...

അവിശ്വസനീയം..

ആര്‍.എസ്.വിമല്‍...നീയാണോ ഈ സിനിമയെടുത്തത്? വിശ്വസിക്കാനാവുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ ക്ലാസ് മുറിയില്‍ ബഹളക്കാരായ സഹപാഠികള്‍ക്കിടയിലെ സാത്വികന്‍, ശാന്തന്‍. ലോകത്ത് ആവശ്യമുള്ളതു...

റാമേട്ടന്‍

ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു വരുന്നതാണ് ഈ പുഞ്ചിരി. ഇത് ഓര്‍മ്മയിലെന്നുമുണ്ടാവും. റാമേട്ടന് ആദരാഞ്ജലികള്‍...പത്രപ്രവര്‍ത്തന രംഗത്ത് പിച്ചവെയ്ക്കുന്ന കാലം. എന്‍.ആര്‍.എസ്.ബാബു സാറിന്റെ ശിഷ്യനെന്ന...

ഒരു വട്ടം കൂടി…

രാവിലെ സ്‌കൂളില്‍ അസംബ്ലി നടക്കുകയാണ്. കറുത്ത പാന്റ്സും വെളുത്ത ഷര്‍ട്ടുമടങ്ങുന്ന യൂണിഫോം ധാരികളായ വിദ്യാര്‍ത്ഥികള്‍ ഡിവിഷന്‍ അനുസരിച്ച് വരിയായി നില്‍ക്കുന്നു. വേദിയില്‍ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍...

പ്രിയ ചീഫ്, വിട…

9847001507 കോളിങ്......'ഡോ... ജ്ജബ്‌ടെ എന്താക്കുവാ?' -ഗൗരവത്തിലാണെങ്കിലും സ്‌നേഹം തുളുമ്പുന്ന ശബ്ദം.'ഓ പ്രത്യേകിച്ചൊന്നും ഇല്ല ചീഫേ' -പതിവു മറുപടി.'ജ്ജ് ഒരു പണിയുമെടുക്കാണ്ട് ഇങ്ങനെ കാള കളിച്ച...

അമൂല്യ സമ്പാദ്യം…

തികച്ചും അപ്രതീക്ഷിതമായിരുന്നു മിനിയുടെ വിളി - നാളെ ഞാന്‍ വരുന്നു. ഇടവ മാസം ഒന്നാം തീയതി മഴയുടെ അകമ്പടിയോടെ രാവിലെ വീട്ടില്‍ വന്നുകയറി, ചുറ്റും ഊര്‍ജ്ജം പ്രസരിപ്പിച്ച്. മലയാള മാസപ്പിറവി ആയതിനാല്‍ വീട്...