സെന്‍കുമാര്‍ തിരിച്ചെത്തുമ്പോള്‍
-കേരളത്തിന്റെ പൊലീസ് മേധാവിയാര്?
-സെന്‍കുമാര്‍ പൊലീസ് മേധാവിയാകുമോ?
-എന്നായിരിക്കും സെന്‍കുമാര്‍ പൊലീസിന്റെ തലപ്പത്ത് വീണ്ടുമെത്തുക?കുറച്ചുകാലമായി പലരും ചോദിച്ചിരുന്ന ചോദ്യങ്ങള്‍. വ്യക്തമായ ഉത്തരം...
അടിക്കാനറിയുന്നവന്റെ കൈയിലെ വടി
രാജ്യത്ത് പല നിയമങ്ങളുണ്ട്. അതിന്റെ ഭാഗമായ ചട്ടങ്ങളും നടപടിക്രമങ്ങളുമുണ്ട്. സമൂഹത്തെ തിരുത്താന്‍ ഇത് പര്യാപ്തമാണ്. എന്നാല്‍, പലപ്പോഴും ഈ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും അവഗണിക്കപ്പെടുന്നു. അതിനാ...
ചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?
നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ്. പരാജയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സി.പി.എം. നേതാവ് പിണറായി വിജയന്റെ നേതൃത്വ...
ആരോപണവും താരതമ്യവും
രമേശ് ചെന്നിത്തല വൈദ്യുതി മേഖല സംബന്ധിച്ച് ചില ആരോപണങ്ങള്‍ ഉന്നയിച്ചു. അതു മുഴുവന്‍ അദ്ദേഹത്തെ പറ്റിക്കാന്‍ ആരോ എഴുതിക്കൊടുത്ത പൊട്ടത്തരമാണെന്നു തെളിയുകയും ചെയ്തു. ആരോപണത്തില്‍ ഉന്നയിച്ച വിഷയങ്ങളുടെ സ...
വിദ്യാഭ്യാസ വിഹിതവും വെട്ടി
കേരളത്തിനുള്ള വിദ്യാഭ്യാസ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിന് ഇത്തവണ അനുവദിച്ചിരിക്കുന്നത് 206.06 കോടി രൂപയാണ്. ഏതാണ...
മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം
ഓഖി ചുഴലിക്കൊടുങ്കാറ്റിനെ പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് അത്യന്തം ഗുരുത...
മാര്‍ക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്..
ഓഖി ചുഴലിക്കാറ്റിന്റെ വേളയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മാര്‍ക്കിട്ട് തോല്‍പ്പിക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പാളിച്ചയില്ല എന്ന് ആരെങ്കിലും പറഞ്ഞ...
എന്‍.എസ്.എസ്സിനെന്താ കൊമ്പുണ്ടോ?
എസ്.എന്‍.ഡി.പി. യോഗത്തിന് ഉമ്മന്‍ ചാണ്ടി ഭൂമി ദാനം നല്‍കിയത് ചര്‍ച്ചയായി, വിവാദമായി. ഇതേസമയം, വേറൊരു രൂപത്തില്‍ ആനുകൂല്യം കിട്ടിയ മറ്റൊരു കൂട്ടര് മിണ്ടാതെ പതിയിരിക്കുന്നുണ്ട് -നായര്‍ സര്‍വ്വീസ് സൊസൈറ...
വല്ലവന്റെയും കുഞ്ഞിന്റെ അച്ഛന് ചമയുന്നവര്‍
തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലാണ് ഞാന്‍ താമസിക്കുന്നത്. നേമം എന്നാണ് ഇപ്പോള്‍ മണ്ഡലത്തിന്റെ പേരെങ്കിലും യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലം തന്നെയാണ്. ഇതുവരെയുള്ള ഈസ്റ്റിലെ എം.എല്‍...
അനന്തപുരിയിലും സ്കാനിയ
കെ.എസ്.ആര്.ടി.സിയുടെ രാജകീയ ശകടമായ സ്കാനിയ തിരുവനന്തപുരത്തു നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നു. ഇതുവരെ ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരമായിരുന്നു സ്കാനിയ ഇനി അനന്തപുരിയുടെ തിലകക്കുറിയാവുകയാണ്. ഏപ്രില്‍ 24...