മന്ത്രിയെ തേടിയെത്തിയ ഫോണ്‍വിളി
സ്ഥലം തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫീസ്. സമയം വെള്ളിയാഴ്ച ഉച്ചയൂണിന്റെ ഇടവേള. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു ശേഷമെത...
നനഞ്ഞ പടക്കമായ “അമേരിക്കന്‍” ബോംബ്!!
ഭാര്യയ്ക്കും 2 കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി. അദ്ദേഹത്തിന്റെ പ്രായം ചെന്ന അച്ഛനമ്മമാര്‍ ഇങ്ങ് കേരളത്തില്‍ മാവേലിക്കരയിലാണ്. ലോകം തന്നെ ഭയന്നുവിറച്ചു നില...
3,343 എന്നാല്‍ നാലര ലക്ഷം!!
3,343 എന്ന് അക്കത്തിലെഴുതിയാല്‍ എങ്ങനെ വായിക്കും എന്ന് ചോദ്യം.
നാലര ലക്ഷം എന്നുത്തരം!!
ഏതു തലതിരിഞ്ഞ കണക്കുമാഷാണ് ഇതു പഠിപ്പിക്കുന്നത് എന്ന് അടുത്ത ചോദ്യം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നുത്തരം...
75,000 രൂപയുടെ ടവല്‍!!
മന്ത്രിമാര്‍ക്ക് കൈ തുടയ്ക്കാന്‍ 75,000 രൂപയുടെ ടവല്‍!!!
ഒരു കോണ്‍ഗ്രസ്സുകാരന്‍ സുഹൃത്തിന്റെ പോസ്റ്റാണ്.
ങേ! അതെന്താ സ്വര്‍ണ്ണനൂലു കൊണ്ടുള്ള ടവലാണോ?
അതൊന്നറിയണമല്ലോ?
ഉറപ്പായും വലിച്ചുകീറി ഒട്ടിക്കേണ്ട...
കേരളത്തില്‍ നടന്നതും ഗുജറാത്തില്‍ നടക്കാത്തതും
"കേരളത്തിലെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ആവാസ് യോജനയെ ലൈഫ് പദ്ധതി എന്ന പേരിലാണ് ജനങ്ങളോട് പറയുന്നത്. ഇന്ന് ലൈഫ് പദ്ധതിയുടെ ഭാഗമായി 2 ലക്ഷം വീടുകൾ നിർമ്മിച്ചു എന്ന് പറയുന്നു. ലൈഫ് എന്ന പേരിൽ നടപ്പാക്കുന്ന...
നഷ്ടമെന്ന പദത്തിനെന്തര്‍ത്ഥം!!!
സോളാര്‍ കേസില്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ? നഷ്ടം തെളിയിക്കാന്‍ ഒരു കീറക്കടലാസെങ്കിലും ഹാജരാക്കാനാവുമോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സില്‍ബന്ദികളും ഇപ്പോള്‍ കേരള ജനത...
വിവാദത്തിനപ്പുറത്തെ വികസനവഴികള്‍
വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ? നാടിലുണ്ടാവുന്ന വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യണ്ടേ? ദൗര്‍ഭാഗ്യവശാല്‍ അത്തരം വികസനോന്മുഖ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വിവാദങ്ങള്‍ക്കിടയിലും വികസനം ന...
പൗരത്വം തെളിയിക്കേണ്ടത് ആര്?
പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയാണോ?പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയല്ല. ഒരു രാജ്യത്ത് ജനിച്ചവരുടെ പൗരത്വന്മാരുടെ വിവരം സൂക്ഷിക്കേണ്ടത് ആ രാജ്യത്തെ സർക്കാരിന്റെ ബാദ്ധ്യതയാണ്. ലോകത്...
ചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?
നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ്. പരാജയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സി.പി.എം. നേതാവ് പിണറായി വിജയന്റെ നേതൃത്വ...
കോവിഡ് കാലത്തെ കത്തുകള്‍
"ഇടതു സര്‍ക്കാര്‍ പണക്കാരുടെ മാത്രം സര്‍ക്കാരാണ്. സ്വന്തമായി വാഹനമുള്ളവര്‍ മാത്രം കേരളത്തിലേക്കു വന്നാല്‍ മതിയെന്നാണ് ഇരട്ടച്ചങ്കന്‍ പറയുന്നത്. സ്വന്തമായി കാറു വാങ്ങാന്‍ ഗതിയില്ലാത്തവര്‍ ഇങ്ങോട്ടു വരണ...