വരൂ… അമേരിക്കന്‍ ചാരനാവാം!!!

ഒരു മാസം 10.25 ലക്ഷം മുതല്‍ 12.75 ലക്ഷം വരെ രൂപ ശമ്പളം കിട്ടുന്ന ജോലിയെക്കുറിച്ച് എന്തു പറയുന്നു? ഒന്നു ശ്രമിച്ചാലോ? പക്ഷേ, ശമ്പളമുണ്ടെങ്കിലും ജോലിയുടെ പേരില്‍ മേനി നടിക്കാനാവില്ല. കാരണം തസ്തിക ഇതാണ് ...

ആക്രമണത്തിലൂടെ പ്രതിരോധം

ഇത് ആവശ്യമായിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ഞാനും അങ്ങനെ വിശ്വസിക്കുന്നു. മനുഷ്യന്റെ സൈ്വരജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുക തന്നെ വേണം. അത് ഭീകരത ആയാലും ശരി, മറ്റെന്തെങ്കി...

ആത്മനിർഭർ ചൈന!!

ചൈനയുമായുള്ള സംഘർഷത്തിൽ രക്തസാക്ഷിത്വംവരിച്ച സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, പ്രകോപിപ്പിച്ചാൽ ഉചിതമായ മറുപടി നൽകും...

പ്രസംഗവിജയം!!

പ്രസംഗം കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ആ മനുഷ്യനു മുന്നില്‍ തിക്കിത്തിരക്കി, ഒന്നു കൈ കൊടുക്കാന്‍. തങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന പദ്ധതികള്‍ക്കുമേല്‍ ഈ മനുഷ്യന്റെ കൈയൊപ്പ് ച...

അമേരിക്കന്‍ ബാലറ്റ്

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഒരു ബാലറ്റിന്റെ ഫോട്ടോ എടുക്കാനോ അതു പരസ്യമായി പങ്കിടാനോ ഇതുവരെ എനിക്കു ധൈര്യമുണ്ടായിട്ടില്ല. പൊലീസുകാര്‍ തട്ടി അകത്താക്കിയാലോ എന്ന പേടി തന്നെ. രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ...

‘ഫോട്ടോ’ ഫിനിഷില്‍ ട്രംപ് തോല്‍ക്കും

അമേരിക്കന്‍ പ്രസിഡന്റ് ആ രാജ്യത്തെ മാത്രം ഭരണത്തലവനാണെങ്കിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ ലോകത്തെയാകെ ബാധിക്കുന്നവയാകും എന്നതാണ് പതിവ്. അതിനാല്‍ ആ സ്ഥാനത്ത് ആരു വരുന്നു എന്നത് അമേരിക്കക്കാര്‍ക്...

ആക്രമണമാണ് മികച്ച പ്രതിരോധം

ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ചൂടുള്ള തര്‍ക്കവിഷയമാണ് കശ്മീര്‍. അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിക്കുമ്പോള്‍ അതു നമ്മുടെ ആഭ്യന്തരകാര്യമാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ പ്രതിഷേധി...

ധീരനൊപ്പം ഭാഗ്യവുമുണ്ടാകും

തകരുന്ന വിമാനത്തില്‍ നിന്ന് ചാടുമ്പോള്‍ ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് അകപ്പെട്ട സൈനികന്‍ 60 മണിക്കൂറുകള്‍ക്കു ശേഷം സുരക്ഷിതനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്നു! എന്നാല്‍, സമാന സാഹച...

ബലോചിസ്ഥാന്റെ വേദനകള്‍

പാകിസ്താനെ അടിക്കാനുള്ള ഇന്ത്യന്‍ വടി എന്ന നിലയിലാണ് ബലോചിസ്ഥാനെ നാമറിയുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ബലോചിസ്ഥാന്‍ വിഷയം വീണ്ടും ലോകശ്ര...

ഒബാമയെ എനിക്കിഷ്ടമാണ്

അമേരിക്കന്‍ പ്രസിഡന്റുമാരെ തിരിച്ചറിയാനുള്ള പ്രായം എനിക്ക് കൈവന്ന ശേഷം ആ കസേരയില്‍ ഇരുന്നിട്ടുള്ളത് റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് വാക്കര്‍ ബുഷ്...