കള്ളം കള്ളം സര്‍വ്വത്ര
ജന്മഭൂമിയിലാണ് ഈ വാര്‍ത്ത വന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചാണ്.പത്രസമ്മേളനത്തിന് മണിക്കൂറുകള്‍ മുന്നേ എത്തിയ ഇവര്‍ ചോദ്യം ചോദിക്കുന്നതിനുള്ള രണ്ടു...
കൃത്രിമ രേഖയെപ്പറ്റി കൃത്രിമ വാര്‍ത്ത
അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖ കൃത്രിമമാണോയെന്ന് സംശയം. വിവാദമായ രേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗ...
നിസാറിന്റെ ചോദ്യങ്ങള്‍
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും പ്രിയ സുഹൃത്തുമായ നിസാര്‍ മുഹമ്മദ് സ്പ്രിങ്ക്ളര്‍ ഇടപാടു സംബന്ധിച്ച് ചില ചോദ്യങ്ങള്‍ എന്നോടു ചോദിച്ചു. ആദ്യം മുതല്‍ ഈ വിഷയം പഠിച്ചെഴുതുന...
എന്റെ ആദ്യ മുഖ്യപത്രാധിപര്‍
"ഹ ഹ ഹ ഹ ഹ..."മണി സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് മനസ്സിലേക്ക് ഓടിയെത്തുക സ്വയം മറന്നുള്ള ഈ പൊട്ടിച്ചിരിയാണ്. അടഞ്ഞുകിടക്കുന്ന വലിയ വാതിലിനപ്പുറത്തെ ചിരി പലപ്പോഴും അരിച്ചിറങ്ങി ഇപ്പുറത്ത് ഞങ...
പത്ര പ്രചാരത്തിലെ ഉള്ളുകള്ളികള്‍
കേരളത്തിലെ വാര്‍ത്താസംവിധാനത്തെ നിയന്ത്രിക്കുന്നത് 2 പത്രഭീമന്മാരാണ് -മലയാള മനോരമയും മാതൃഭൂമിയും. റേഡിയോയും ചാനലും പോര്‍ട്ടലുമെല്ലാം വന്നുവെങ്കിലും ഈ പത്രങ്ങള്‍ക്ക് കാര്യമായ ശക്തിക്ഷയം സംഭവിച്ചിട്ടില്...
ചൈത്രയോ വാർത്തയോ പ്രതി?
ചൈത്ര തെരേസ ജോണ്‍ ആണ് ഇപ്പോഴത്തെ താരം. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ വിവാദ നായികയായ പൊലീസുദ്യോഗസ്ഥ. അവരുടെ നടപടികളുടെ ശരിതെറ്റുകള്‍ വിലയിരുത്തുന്ന വിനോദത്ത...
കലാപകാരിയുടെ മാധ്യമ മുഖംമൂടി
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചാനലുകളും പത്രങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. നടത്തുന്ന പാര്‍ട്ടികളുടെ താല്പര്യമനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് ആ മാധ്യമങ്ങളുടെ ചുമതലയാണ്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള...
ആചാരത്തിന്റെ പേരില്‍ തള്ളരുത്!!
ശബരിമലയിൽ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന 'ആചാരം' ലംഘിക്കപ്പെടുന്നു എന്നതിന്റെ പേരിലാണ് കേരളത്തെ കലാപഭൂമിയാക്കാന്‍ ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത്. അയ്യപ്പനെ രക്ഷിക്കാന്‍ തെരുവിലിറങ്ങിയവര്‍ക്കെല്ലാം ഉറപ്പ...
വിവരദോഷി വമിക്കുന്ന വിഷം
മാന്യമായി ചെയ്യുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തനം മഹത്തായൊരു തൊഴിലാണ്. അതിനാല്‍ കീഴും കിഴക്കും തിരിച്ചറിയാനുള്ള സമാന്യബുദ്ധി ഇല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തനത്തിന് ഇറങ്ങരുത്. ജനം ടിവിയില്‍ വന്ന, സംഘബന്ധുക്...
മാധ്യമപ്രവര്‍ത്തനത്തിന്റെ ഉള്ളറകളിലേക്ക്
മാധ്യമപ്രവര്‍ത്തനം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലാണ്. അല്പകാലം മുമ്പ് വരെ ഇതൊരു തൊഴിലായിരുന്നു. ഇപ്പോള്‍ തൊഴില്‍ അല്ലാതായി എന്നല്ല, തൊഴില്‍ മാത്രം അല്ലാതായി എന്നാണ്. മുമ്പ് ഈ തൊഴില്‍ ചെയ്യുന്നവര്‍ മാ...