ജീവിതം മാറ്റിയ കൈയൊപ്പ്
മനുഷ്യരുടെ ജീവിതം മാറ്റിമറിക്കാനുള്ള ശേഷി ചില കൈയൊപ്പുകള്‍ക്കുണ്ട്.
എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയ കൈയൊപ്പാണ് എം.പി.വീരേന്ദ്രകുമാറിന്റേത്.2001 മാര്‍ച്ച് 9നാണ് ആ കൈയൊപ്പിട്ട ആദ്യ കത്ത് കിട...
സത്യമെവിടെ വാര്‍ത്തയെവിടെ?
ഓരോ സ്കൂളിലും മേഖലയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പലതവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു.
അഗ്നിസേനയുടെ സഹായത്തോടെ ഓരോ ക്ലാസും അവിടത്തെ ബെഞ്ചുകളും ഡെസ്കുകളും അണുവിമുക്...
ഗൂഗിളിന്റെ BevQ നിരാസം!
കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ വെര്‍ച്വല്‍ ക്യു ആപ്പ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഇതു സംബന്ധിച്ച എന്തു വാര്‍ത്ത വന്നാലും ജനം വായിക്കും, ചര്‍ച്ച ചെയ്യും. ആപ്പിനെക്കുറിച്ച് സമൂഹമാധ്യമങ്ങളി...
ശരിക്കും ഇതല്ലേ അടിമപ്പണി?
എല്ലാ നിയമങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ നാട്ടിലുണ്ട്.
അവരെയൊന്നും തൊടുന്നതു പോയിട്ട് അങ്ങനൊന്നു ചിന്തിക്കാന്‍ പോലും ഇവിടത്തെ ഭരണകൂടങ്ങള്‍ തയ്യാറാവില്ല.
ജനാധിപത്യത്തിന്റെ നാല...
അശ്രദ്ധ വരുന്ന വഴികള്‍
ജേര്‍ണലിസം പഠിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കുള്ളൊരു പാഠമാണിത്.മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ് ചെയ്യാൻ തയാറായില്ല. കണ്ണൂർ പഴയങ്ങ...
സാലറി ചാലഞ്ച് ഇങ്ങനെയും!!!
നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന മോശം സമയത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഈ പ്രതിസന്ധി നമ്മുടെ സംസ്ഥാന സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചു. ഇതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി...