back to top

ഒരു വീഴ്ചയുടെ ഓര്‍മ്മ

2015 ഫെബ്രുവരി 9. അന്നൊരു തിങ്കളാഴ്ചയായിരുന്നു എന്നാണ് ഓര്‍മ്മ. ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് നടക്കുന്നു. രാവിലെ മുതല്‍ അതിനു പിന്നാലെയുള്ള ഓട്ടത്തിലാണ്, വാര്‍ത്തകള്‍ക്കായി. തിരക്കേറിയ ഒരു വാര്‍ത്താദ...

പ്രതികാരത്തിനായി മാതൃഭൂമിയുടെ തട്ടിപ്പ്

സോഷ്യലിസം പ്രസംഗിക്കും. പക്ഷേ, പ്രവൃത്തിയില്‍ അത് തൊട്ടുതീണ്ടിയിട്ടില്ല. സോഷ്യലിസ്റ്റ് ആയി അഭിനയിക്കുന്ന മുതലാളിയുടെ തൊഴിലാളി ദ്രോഹ നടപടികള്‍ അക്കമിട്ട് നിരത്താന്‍ പറ്റിയത് തൊഴിലാളി ദിനം തന്നെ. പ്രതി...

ആവശ്യമില്ലാത്ത വിഷയം!!

'പാല്‍ തന്ന കൈയ്ക്ക് കൊത്തുന്ന പണിയാ നീ കാണിച്ചത്. വെറുതെ ആവശ്യമില്ലാത്ത വിഷയങ്ങളില്‍ എടുത്തുചാടി ഭാവി കുളമാക്കരുത്. പണ്ടേ നിനക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. നാരായണന്‍ അഹങ്കാരിയും എടുത്തുചാട്ടക്കാരനും പ...

മത്സരം ഇത്രത്തോളം അധഃപതിക്കാമോ?

വാര്‍ത്താരംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ട്. ആ മത്സരം ചിലപ്പോഴൊക്കെ സകലസീമകളും ലംഘിക്കാറുമുണ്ട്. വാര്‍ത്താരംഗത്തെ പുത്തന്‍കൂറ്റുകാരായ പോര്‍ട്ടല്‍ രംഗത്താണ് മത്സരത്തിന്റെ ഏറ്റവും ദുഷിച്ച രൂപം പ...

ഗൂഗിളിന്റെ BevQ നിരാസം!

കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍റെ വെര്‍ച്വല്‍ ക്യു ആപ്പ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഇതു സംബന്ധിച്ച എന്തു വാര്‍ത്ത വന്നാലും ജനം വായിക്കും, ചര്‍ച്ച ചെയ്യും. ആപ്പിനെക്കുറിച്ച് സമൂഹമാധ്യമങ്ങളി...

അവകാശമില്ലാത്തവര്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും അവകാശമുണ്ടോ? പത്രസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോഴും എന്ത് അവകാശമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്? യഥാര്‍ത്ഥത്തില്‍ മാധ്യമ മുതലാളിക്കാണ് സ്...