back to top

δάσκαλος അഥവാ വെബ്സൈറ്റ് പിറന്ന കഥ

ഭാര്യ ദേവിക സര്‍ക്കാര്‍ കോളേജില്‍ അദ്ധ്യാപികയാണ്. പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രാത്രി വൈകുവോളം ഉണര്‍ന്നിരുന്ന് കുത്തിക്കുറിക്കുന്നത് ഇടയ്ക്കൊക്കെ കാണാറുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി ചിലപ്...

നിഷ്പക്ഷത

മാധ്യമരംഗത്തെ നിഷ്പക്ഷത സങ്കല്പമാണ്.. അത് ഒളിച്ചോട്ടമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ശരിയുടെ പക്ഷത്ത് നില്ക്കുകയെന്നതാണ് എന്‍റെ ധര്‍മ്മം. എന്‍റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കാം. എന്നെ അതു ബാധിക്ക...

സമര്‍പ്പണമാണ് ഏറ്റവും വലുത്

ചെറുതോണി അണക്കെട്ടിന്റെ സ്ഥിതി എന്താണെന്ന് അന്വേഷിക്കാനാണ് അല്പം മുമ്പ് ഞാന്‍ ശേഖറിനെ -ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിനെ -വിളിച്ചത്. പക്ഷേ, ഞാന്‍ അദ്ദേഹത്തോട് ത...

കണ്ണന്‍ സ്‌കൂളിലേക്ക്..

'ങേ.. അവന്‍ സ്‌കൂളില്‍ പോകാറായോ?' -കണ്ണന്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകുന്നു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ മനോജ് ചോദിച്ചതാണ്. അവന്‍ ഇത്ര കൂടി പറഞ്ഞു -'ഇക്കണക്കിന് കണ്ണന്‍ എസ്.എസ്.എല്‍.സി. ആയെന്ന...

പൂരപ്പൊലിമ!!!

ഇന്നലെ ഏപ്രില്‍ 17. ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ നോക്കിയപ്പോള്‍ എല്ലാത്തിലും പൂരം ലൈവ്. കരി വേണ്ട, കരിമരുന്ന് വേണ്ട എന്നു ചര്‍ച്ചിച്ചവരെല്ലാം 'പരിപാടിയുടെ ഈ ഭാഗത്തിന്റെ പ്രായോജകര്‍' ചേര്‍ത്ത് പൂരം വി...

നന്മയുടെ രക്തസാക്ഷി

നീരജ ഭനോട്ടിനെ നാമറിയും. സമാധാനവേളയില്‍ ധീരതയ്ക്കുള്ള ഇന്ത്യയുടെ പരമോന്നത ബഹുമതിയായ അശോക ചക്രം നേടിയ ഏക വനിത. 360 വിമാനയാത്രക്കാരുടെ ജീവന്‍ റാഞ്ചികളില്‍ നിന്നു രക്ഷിക്കാന്‍ സ്വയം ബലിയര്‍പ്പിച്ച പെണ്‍ക...