നന്മയുടെ രക്തസാക്ഷി

നീരജ ഭനോട്ടിനെ നാമറിയും. സമാധാനവേളയില്‍ ധീരതയ്ക്കുള്ള ഇന്ത്യയുടെ പരമോന്നത ബഹുമതിയായ അശോക ചക്രം നേടിയ ഏക വനിത. 360 വിമാനയാത്രക്കാരുടെ ജീവന്‍ റാഞ്ചികളില്‍ നിന്നു രക്ഷിക്കാന്‍ സ്വയം ബലിയര്‍പ്പിച്ച പെണ്‍ക...

തെക്കോട്ടെടുപ്പ്…!!!

നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വളരെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ത്തന്നെ ഫോറന്‍സിക് വിദഗ്ദ്ധന്മാരുടെ 'ശാസ്ത്രീയ' അഭിപ്രായങ്ങള്‍ക്ക് കേസുകളുടെ വിധി നിര്‍...

ട്രഷറിയിലേക്ക് ഒരു യാത്ര

അച്ഛന് 76 വയസ്സു കഴിഞ്ഞു, അമ്മയ്ക്ക് 75ഉം. ഞാന്‍ താമസിക്കുന്ന വീടിന് അര കിലോമീറ്റര്‍ അകലെ കുടുംബവീട്ടിലാണ് അച്ഛനും അമ്മയും. രണ്ടു ദിവസത്തിലൊരിക്കല്‍ ഞാനോ അനിയനോ പോയി കാര്യങ്ങള്‍ തിരക്കും. പക്ഷേ, മക്കള...

ശബരിമല അയ്യപ്പനും ചന്ദ്രാനന്ദനും

കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനത്തിനു പോയി. വലിയ തിരക്കാണെന്നും മണിക്കൂറുകളോളം വരി നില്‍ക്കണമെന്നുമായിരുന്നു ലഭിച്ച വിവരം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള 'ദുഃസ്വാതന്ത്ര്യം' പ്രയോജനപ്പെടുത്തി പ്ര...

പ്രണവ് ‘നായര്‍’

എന്‍.എസ്.എസ്സിന് വഴിവിട്ട ആനുകൂല്യം ലഭിച്ചതിനെ വിമര്‍ശിച്ച് ഞാനെഴുതിയ കുറിപ്പിന്റെ തുടര്‍ച്ചയാണിത്. എന്റെ പേര് ജാതി വ്യക്തമാക്കുന്നില്ലെങ്കിലും മകന്റെ പേരില്‍ ജാതി വ്യക്തമാക്കാനുള്ള ത്വര ഞാന്‍ പ്രകടിപ...

രേഖാപുരാണം

ഹരിവരാസനം പാടി നടയടച്ച് തന്ത്രിയും മേൽശാന്തിയുമൊക്കെ പോയിട്ട് മണിക്കൂറുകൾ ആയി. പിന്നെ ആരാണീ വാതിലിൽ മുട്ടുന്നത്? അയ്യപ്പൻ കണ്ണു തിരുമ്മി എണീറ്റു വന്ന് വാതിൽ തുറന്നു.അയ്യപ്പൻ: ആ... ആരിത് വാവരോ?!! എന്...

പൂച്ചരക്ഷായ‍ജ്ഞം

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. പുറത്തു നല്ല മഴയുണ്ട്. തോമസ് മാനുവലിന്റെ Opium Inc. എന്ന പുസ്തകം വായിച്ചുതീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതിനാലാണ് എല്ലാവരും ഉറങ്ങിയിട്ടും ഞാന്‍ ഉണര്‍ന്ന...

ഒന്നാം പിറന്നാള്‍

ഞങ്ങളുടെ മകന്റെ ഒന്നാം പിറന്നാള്‍ വളരെ വിശേഷപ്പെട്ടതായിരുന്നു. എന്റെയും ദേവുവിന്റെയും ധാരാളം സുഹൃത്തുക്കള്‍ നേരിട്ടും അല്ലാതെയും അവന് ആശംസകള്‍ അറിയിച്ചു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി ഇവി...

സ്വപ്‌നരഹസ്യം

'അതിരാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ?' -ആ ഹാളില്‍ കൂടിയിരുന്ന ഒരുപാട് പേര്‍ക്ക് ആ സംശയമുണ്ടായിരുന്നു. സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്ന ഡോ.ദിനേശ് അസന്ദിഗ്ദ്ധമായി തന്നെ പറഞ്ഞു -'അതിന് ഒരു ശാസ...

പെണ്ണിനേറ്റവും അപകടകരം സ്വന്തം വീടോ?

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കിലുക്കാംപെട്ടി പോലെ ഓടി നടന്നു ജോലിയെടുക്കുന്ന ഒരു സഹപ്രവര്‍ത്തക എനിക്കുണ്ടായിരുന്നു. അത്യാവശ്യം സ്വാതന്ത്ര്യം ഞാന്‍ അവള്‍ക്കും അവള്‍ എനിക്കും അനുവദിച്ചിരുന്നു. എന്നു...