back to top

പ്രവചിക്കപ്പെട്ട മരണം!!

പുരട്ചി തലൈവി ജയലളിതയ്ക്ക് ജ്യോതിഷത്തില്‍ വലിയ വിശ്വാസമായിരുന്നു. ജ്യോത്സ്യന്മാരുമായി ആലോചിച്ചു മാത്രമേ അവര്‍ പ്രധാനപ്പെട്ട എന്തും ചെയ്യുമായിരുന്നുള്ളൂ. ജ്യോത്സ്യവിധി പ്രകാരം കേന്ദ്രത്തിലെ ഒരു സര്‍...

നിയന്ത്രിത സൗഹൃദം

ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ലിങ്ക്ഡ് ഇന്‍ തുടങ്ങി ഞാന്‍ അംഗമായ സമൂഹ മാധ്യമങ്ങളില്‍ ധാരാളം ഫ്രണ്ട് റിക്വസ്റ്റ് ഇപ്പോള്‍ കിട്ടുന്നുണ്ട്. അങ്ങനെയുള്ളവരുടെ പ്രൊഫൈല്‍ ഒന്ന് ഓടിച്ചു നോക്കിയ ശേഷം മിക്കവയും ഞ...

ബാല്യത്തിന്റെ ആഘോഷം

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുഭദ്രാ കുമാരി ചൗഹാന്റെ 'മേരാ നയാ ബച്പന്‍' എന്ന കവിത പഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്റ് ജോസ്ഫ്‌സ് സ്‌കൂളിലെ 10 ഇ ക്ലാസ് മുറിയില്‍ എ.വര്‍ഗ്ഗീസ് സര്‍ ആ കവിത ഈണത്തില്‍ ...

ഇതുതാന്‍ടാ പൊലീസ്

നമ്മുടെ നാട്ടിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്. ഒരു ഓട്ടോക്കാരന്‍ പെട്ടെന്ന് വെട്ടിത്തിരിച്ചക്കുകയോ അസ്ഥാനത്ത് ഒരു കാറ് നിര്‍ത്തിയിടുകയോ ചെയ്താല്‍ മതി കുരുക്ക് രൂപപ്പെടാന്‍. എത്ര പെട്ടെന്നാണ് കുരുക്ക...

പഴംക‍ഞ്ഞിയും പഴംകൂട്ടാനും

ഫ്രിഡ്ജ് എന്ന സാധനം കുട്ടിക്കാലത്ത് എനിക്കൊരു അത്ഭുതമായിരുന്നു. എന്റെ വീട്ടില്‍ അതുണ്ടായിരുന്നില്ല. ഒരു കൂട്ടുകാരന്റെ വീട്ടിലാണ് ഫ്രിഡ്ജ് ആദ്യമായി കാണുന്നത്. അവിടെ പോകുമ്പോള്‍ തണുത്ത വെള്ളം കുടിക്കാനു...

ഒന്നാം പിറന്നാള്‍

ഞങ്ങളുടെ മകന്റെ ഒന്നാം പിറന്നാള്‍ വളരെ വിശേഷപ്പെട്ടതായിരുന്നു. എന്റെയും ദേവുവിന്റെയും ധാരാളം സുഹൃത്തുക്കള്‍ നേരിട്ടും അല്ലാതെയും അവന് ആശംസകള്‍ അറിയിച്ചു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി ഇവി...