ചില അപ്രിയ സത്യങ്ങള്‍

മുന്‍ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് ഞാന്‍ നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. അദ്ദേഹം നടത്തിയ bastards എന്ന പദപ്രയോഗത്തില്‍ പ്രകോപിതനായാണ് ശരത് എന്ന ചെറുപ്പക്കാരന്‍ മ...

തന്തയില്ലാത്തവര്‍!!

നിങ്ങളെ ഒരാള്‍ 'തന്തയില്ലാത്തവന്‍' എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണെങ്കില്‍ അങ്ങനെ വിളിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും. ഏതൊരാളും അതു തന്നെയാണ് ചെയ്യുക എന്നാണ് വിശ്വാസം.സംസ്ഥാന ഉന...

പരിശോധന

പ്രശസ്ത വ്യക്തികളുടെ ജാതകം കീറിമുറിച്ചു പരിശോധിക്കുന്ന ധാരാളം പേരുണ്ടല്ലോ. ഏറ്റവും ഒടുവില്‍ പരിശോധിക്കപ്പെട്ടത് നമ്മുടെ തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസന്റേതാണ്. അവരുടെ പരിഗണനയ്ക്ക് ഞാനൊരു പേരു ...

സംശയം

കോട്ടയം ജില്ലയിലെ പുതുപ്പള്ളി കാരോട്ടു വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെ മകന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഓര്‍ക്കുക, മുഖ്യമന്ത്രി എന്ന നിലയിലല്ല, മറിച്ച് സ്വകാര്യ വ...

പക്ഷം മറുപക്ഷം

എല്ലാ വശവും ജനങ്ങളെ അറിയിക്കാൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.'അച്ഛന്‍ ആനവാലുമായി വരാന്നു പറഞ്ഞിട്ട്ണ്ട്'എന്ന എന്റെ പോസ്റ്റ് കണ്ട് ഒരു സുഹൃത്ത് ഇൻബോക്സി...

ശക്തന്‍ എന്ന ദുര്‍ബലന്‍

എന്‍.ദുര്‍ബലന്‍ നാടാര്‍ ബഹു കേരള നിയമസഭാ സ്പീക്കര്‍.രാവിലെ മാധ്യമത്തില്‍ ഹാരിസ് കുറ്റിപ്പുറത്തിന്റെയും മെട്രോ വാര്‍ത്തയില്‍ കെ.ബി.ജയചന്ദ്രന്റെയും പേരുകളില്‍ ഒരു ചിത്രം കണ്ടു.. ഉത്തരേന്ത്യയില്‍ മാത്...

വി.എസ്. ഗ്രൂപ്പിലെ പിണറായി!

വി.എസ്.അച്യുതാനന്ദനും സി.പി.ഐ.എമ്മും രണ്ടു വഴിക്കാണെന്നു വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടോ?മുന്പ് അങ്ങനെയൊരു ധാരണ പരന്നിരുന്നു എന്നത് ശരി തന്നെ. പാര്‍ട്ടി സംസ്ഥാന -കേന്ദ്ര ന...

ഗൗനിച്ചോ ഇല്ലയോ?

പോലീസ് അക്കാദമീല് നടന്ന ചടങ്ങില് ആഫ്യന്തര മന്തിരി രമേശൻ ചെന്നിത്തല അദ്ദ്യേത്തിനെ ബിക്കാനീർ രാശാവ് ഋഷിരാജ ശിങ്കം വേണ്ടാംവണ്ണം "ഗൗനിച്ചില്ല" എന്നു പറഞ്ഞ് വലിയ പുകില്. ഗൗനിക്കാതിരിക്കണ പടം യേതോ പടപ്പ് പയ...

ചോദിച്ചു വാങ്ങുന്ന സല്യൂട്ട്‌

എ.ഡി.ജി.പി. ഋഷിരാജ് സിങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് അനാദരവ് കാട്ടിയെന്നും ഇല്ലെന്നുമുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണല്ലോ. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്റെ മകുടോദാഹരണമായി സിങ്ങിന്റെ നടപടിയെ എന്റെ മ...