ചുവന്ന മഹാനദി

വിശപ്പിന്റെ മണം ചുവപ്പ്. വേദനയുടെ നിറം ചുവപ്പ്. മരണത്തിന്റെ അടയാളം ചുവപ്പ്. വിമോചനത്തിന്റെ മാര്‍ഗ്ഗവും ചുവപ്പ്.ആദ്യം മുംബൈയിലാണ് ചുവപ്പ് പടര്‍ന്നത്. ഇപ്പോള്‍ ലഖ്‌നൗവിലേക്കും അത് വ്യാപിച്ചിരിക്ക...

വിനാശകാലേ വിപരീതബുദ്ധി

സി.പി.എം. എന്ന പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള നേതാവാണ് പ്രകാശ് കാരാട്ട്. സോവിയറ്റ് യൂണിയനില്‍ മിഖായേല്‍ ഗൊര്‍ബച്ചേവിനുള്ള സ്ഥാനവുമായാണ് താരതമ്യം. എന്നാല്‍, ഗൊര്‍ബച്ചേവിന് നേര്‍ ...

പരാജിതനൊപ്പം…

അതെ, ഞാന്‍ മണിക് സര്‍ക്കാരിനൊപ്പമാണ്. അത് സി.പി.എം. എന്ന പാര്‍ട്ടിയോടുള്ള സ്‌നേഹം കൊണ്ടു മാത്രമല്ല. മണിക് സര്‍ക്കാര്‍ എന്ന മനുഷ്യനോടുള്ള സ്‌നേഹമാണ്. അദ്ദേഹത്തെ പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമാ...

പ്രണയത്തിന് പ്രായവിലക്ക്!!

ആന്‍ ഫുല്‍ഡ എഴുതിയ Un Jeune Homme Si Parfait അഥവാ Such A Perfect Young Man എന്ന പുസ്തകം എത്ര പേര്‍ വായിച്ചിട്ടുണ്ട്? അടുത്തിടെയാണ് ഞാനിത് വായിച്ചത്. ഇമ്മാനുവല്‍ ജോണ്‍-മൈക്കല്‍ ഫ്രെഡറിക് മക്രോണിന്റെ ജ...

വിശ്വാസം, അതാണെല്ലാം…

താന്‍ ഒപ്പമുണ്ട് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ എല്ലായ്‌പ്പോഴും സാധിക്കുന്നു എന്നതാണ് വി.എസ്.അച്യുതാനന്ദന്‍ എന്ന നേതാവിന്റെ വിജയം. രാഷ്ട്രീയക്കാരോട് മുഴുവന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു നില്‍ക്കുന്ന ജ...

അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…

പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണം ഭരണത്തില്‍ കയറിയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു -എല്‍.ഡി.എഫിനെക്കുറിച്ച് അടുത്തിടെ ശക്തമായി കേട്ട ആക്ഷേപമാണിത്. ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ രക്ഷിച്ചെടുക്കാ...

സ്മാരകം യഥാര്‍ത്ഥത്തില്‍ തകര്‍ത്തതാര്?

വീണ്ടുമൊരു ഓഗസ്റ്റ് 19. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ പി.കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനം. അദ്ദേഹം വിടവാങ്ങിയിട്ട് 69 വര്‍ഷം തികഞ്ഞു. പതിവുപോലെ ഇരു കമ്മ്യൂണിസ്റ്റ് പ...

കൊതുകിനു പുകച്ചാല്‍ ബോംബാകും!!!

തിരുവനന്തപുരത്തെ ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിനു നേരെ സി.പി.എം. പ്രവര്‍ത്തകര്‍ ബോംബ് എറിയും ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതികരിക്കൂ സമൂഹമെ... SHARE ITകൈലാസ് ശശിധരന്‍ നായര്‍എന്ന വ്യക്തി ഉച്ചയ്ക്ക...

വേറെ ആരെങ്കിലുമുണ്ടോ?

കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഇടിച്ചുകയറുന്നത് ആദ്യമായാണ് എന്നാണ് എന്റെ വിശ്വാസം. മെട്രോ ഉദ്ഘാടനപരിപാടിയില്‍ കുമ്മനം ...

കോഴി കട്ടവന്റെ തലയിലെ പൂട

ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫിലെ മുന്‍ മന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ...