Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

കന്നഡ കലയിലെ നേരിന്റെ തീ

കന്നഡത്തിലെ സിനിമാപ്രവര്‍ത്തകരുടെ സംഘടന Film Industry for Rights & Equality -F.I.R.E. മുന്‍കൈയെടുത്ത് Kannada Film Industry -K.F.I കൂടെ ചേര്‍ന്ന് Association of Malayalam Movie Artists -A.M.M.A. എ...

എ.എം.എം.എ.

അമ്മയല്ലാതൊരു ദൈവമുണ്ടോ? അതിലും വലിയൊരു കോവിലുണ്ടോ? കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ കാണപ്പെടുന്നതാം ദൈവമല്ലേ? അമ്മേ... അമ്മേ... അമ്മേ...തികഞ്ഞഭാരവും പൂവായ് കാണും നിറഞ്ഞ നോവിലും നിര്‍വൃതി കൊള്ളും കനവി...

Available, Accesible, Acceptable, Adaptable Education

What is Quality Education?Learning benefits every human being and should be available to all. Education liberates the intellect. It unlocks the imagination. It is fundamental for self-respect. It is...

Career Choice

You can't connect the dots looking forward; you can only connect them looking backwards. So you have to trust that the dots will somehow connect in your future. You have to trust in something - your g...

‘പറക്കും ബോട്ട്’ വരുന്നു, ശരവേഗത്തില്‍…

ശംഖുമുഖം കടല്‍ത്തീരത്തെ ജെട്ടിയില്‍ നിന്ന് ആളെക്കയറ്റിയ ശേഷം തിരകളുമായി മല്ലിട്ട് ബോട്ട് മുന്നോട്ടു നീങ്ങി. ആ ബോട്ടിനൊരു പ്രത്യേകതയുണ്ട് -ഇരു വശങ്ങളിലും വിമാനത്തിന്റേതു പോലെ ചിറകുകളുണ്ട്! ഇരിക്കാന്‍ ന...

ഇത് ‘നല്ല’ തുടക്കം

ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ടു വന്ന അര്‍ജന്റീനയെ ആദ്യമായി യോഗ്യത നേടിയ ചെറുമീനുകളായ ഐസ്‌ലന്‍ഡ് സമനിലയില്‍ കുരുക്കി. അര്‍ജന്റീന വിരുദ്ധന്മാരൊക്കെ ആഘോഷവുമായി ഇറങ്ങിയിട്ടുണ്ട്. എല്ലാവരും ആഘോഷിച്ചോളൂ. പക...

അവധിയുണ്ടോ… അവധി???

ഇന്ന് 2018 ജൂണ്‍ 10, ഞായറാഴ്ച. ചെറിയ ചില വായനാപരിപാടികളുമായി അവധിദിനം തള്ളിനീക്കുന്നു. ഭാര്യ അകത്തെന്തോ പണിയിലാണ്. പെട്ടെന്ന് അവര്‍ പുറത്തേക്കു വന്നു. ഫോണ്‍ എന്റെ നേര്‍ക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്....

സുനില്‍ മെസ്സി അഥവാ ക്രിസ്റ്റിയാനോ ഛെത്രി

സുനില്‍ ഛെത്രി വീണ്ടും ഗോളടിച്ചു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ 62-ാം അന്താരാഷ്ട്ര ഗോള്‍. പക്ഷേ, ഇന്ത്യ 2-1ന് കളി തോറ്റു. ഇന്ത്യന്‍ വംശജനായ സര്‍പ...

ചോദിക്കാത്ത ചോദ്യങ്ങള്‍

ചോദ്യങ്ങള്‍ ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തനമാണ്. ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നത് നല്ല മാധ്യമപ്രവര്‍ത്തനമാണ്.ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പല ദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടു...

ജടായുമംഗലം

കരച്ചില്‍ കേള്‍ക്കുന്നോ? അതും ആകാശത്തോ? ജടായു ശ്രദ്ധിച്ചു. അതെ, ആ പക്ഷിശ്രേഷ്ഠന്‍ പറന്നു പൊങ്ങി. അപ്പോള്‍ ഒന്നു കാണുമാറായി. ഒരു തേര് അതിവേഗം പോകുന്നുണ്ട്. അതിലുണ്ട് രാവണനും സീതയും! ജടായുവിനു കാര്യം മന...
Enable Notifications OK No thanks