HomeENTERTAINMENTകന്നഡ കലയിലെ ...

കന്നഡ കലയിലെ നേരിന്റെ തീ

-

Reading Time: 4 minutes

കന്നഡത്തിലെ സിനിമാപ്രവര്‍ത്തകരുടെ സംഘടന Film Industry for Rights & Equality -F.I.R.E. മുന്‍കൈയെടുത്ത് Kannada Film Industry -K.F.I കൂടെ ചേര്‍ന്ന് Association of Malayalam Movie Artists -A.M.M.A. എന്നു പേരുള്ള മലയാളത്തിലെ സിനിമാ അഭിനേതാക്കളുടെ സംഘടനയ്ക്ക് ഒരു കത്തയച്ചു.

മലയാളത്തിലെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ വെള്ള പൂശുന്ന വിധത്തില്‍ ഇവിടത്തെ അഭിനേതാക്കളുടെ സംഘടന സ്വീകരിച്ച നിലപാടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് കത്ത്. ആക്രമിക്കപ്പെട്ട നടി ചില കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരു സഹപ്രവര്‍ത്തകയോട് തങ്ങള്‍ കാണിക്കേണ്ട മര്യാദയും അവര്‍ക്കു നല്‍കേണ്ട പരിഗണനയും കന്നഡത്തിലെ കലാകാരന്മാര്‍ നല്‍കി.

വലിയ കൊമ്പത്തെ ആളുകളാണെന്ന് അഭിമാനിക്കുന്ന മലയാളത്തിലെ സിനിമാ സംഘടനക്കാര്‍ക്ക് ഇല്ലാതെ പോയത് അതാണല്ലോ -മര്യാദ.

To,
Shri Edavela Babu
General Secretary, A M M A

We, members of the Kannada Film Industry (K F I) and Film Industry for Rights & Equality (F I R E), write this letter to express our outrage and disappointment regarding a decision taken by the Association of Malayalam Movie Artists (A M M A) at a general body meeting on June 24th, 2018.

A M M A, a body with a history of reputable work, has shockingly & unfortunately reinstated Mr.Dileep, who was expelled in 2017 for being the primary accused on abduction and sexual assault charges booked under 17 sections of the Indian Penal Code.

Although we of K F I & F I R E espouse the Constitutional notion of ‘innocent until proven guilty,’ we deem A M M A’s reinstatement as even more inappropriate since the victim has been a member of A M M A and the accused has yet to be acquitted of all wrongdoing.

With issues like women’s safety and gender equality being at the forefront of national debate, our cinema industries have strong responsibilities to blaze exemplary trails for the rest of society.

We of K F I and F I R E ask that A M M A immediately revoke its judgment to reinstate Mr. Dileep until all charges are cleared and uphold the moral compasses that our film industries at their best possess.

We anticipate swift, sincere action from A M M A, upon which we intend to join hands in building safe & healthy working environments for all our industry personnel.

KFI and FIRE members who support the above letter: (50 Signees)

1. Kavitha Lankesh- Director
2. Sruthi Hariharan – Actor
3. Prakash Rai – Actor, Director
4. Roopa Iyer – Director
5. Rakshit Shetty- Actor, Director
6. Shraddha Srinath- Actor
7. Sonu Gowda- Actor
8. Diganth- actor
9. Roopa Natraj – Actor
10. Meghana Raj – Actor
11. Aindrita Ray- Actor
12. Yograj Bhat- Director
13. Sangeetha Bhat- Actor
14. Kavya Shetty – Actor
15. Samyuktha Hornad- Actor
16. Giriraj B.M- Director
17. Jack Manju – Producer
18. Sindhu loknath- Actor
19. Sujatha Sathyanarayana- Actor
20. Bhavana Rao- Actor, Producer
21. Meese Krishna – Workers Union Head
22. Sudharani – Actor
23. Nivedita – Actor
24. Madhuri Itagi – Actor
25. Pooja Gandhi – Actor
26. Meghana Gaonkar – Actor
27. Jayathirtha – Director
28. Veena Sunder – Actor
29. Naina Puttaswamy – Actor
30. Manvitha Harish – Actor
31. Dhananjay- Actor
32. Maruthi- Producer
33. Sunder – Actor
34. Latha Hegde- Actor
35. Meghana Gaonkar – Actor
36. Purushottam – Cinema worker
37. Neethu Shetty – Actor
38. Samyuktha Hegde – Actor
39. Rashmika Mandanna – Actor
40. Vijayamma – Writer
41. Kaviraj – Lyricist, director
42. Sanjyothi – Director
43. Manjunath – Cinema Worker
44. Hitha Chandrashekar – Actor
45. Vidya Narayanan- Actor
46. Shweta R Prasad – Writer
47. Pannaga Bharana- Director
48. Rekha Rani – Writer
49. Anandpriya – Lyricist, director
50. Chetan — Actor

കന്നഡത്തിലെ സിനിമകളുടെ നിലവാരം മലയാളത്തിനെക്കാള്‍ താഴ്ന്നതാണെന്ന് പറയാറുണ്ട്. മലയാളം മികച്ചതാണെന്ന പൊങ്ങച്ചത്തിന്റെ ഭാഗമായിരിക്കാം. പക്ഷേ, കന്നഡത്തിലെ സിനിമാപ്രവര്‍ത്തകരുടെ നിലവാരം മലയാളത്തിലെ മഹാഭൂരിപക്ഷത്തിനെക്കാള്‍ വളരെ വലുതാണ്. അവരുടെ ശരിയായ സ്ത്രീപക്ഷ നിലപാടാണ് അതിനു തെളിവ്.

കന്നഡ കലാകാരന്മാരുടെ ഉള്ളില്‍ കലയുടെ തീ -FIRE ഉണ്ട്. അതിനാലാണ് സഹജീവിയുടെ വേദന അവര്‍ തിരിച്ചറിഞ്ഞത്.

മലയാളത്തിലെ ചിനിമാ സംഘടനക്കാരോട് പുച്ഛം മാത്രം. അവരുടെ ഉള്ളില്‍ തീ പോയിട്ട് ചാരം പോലുമില്ല!!!

 


വാല്‍ക്കഷ്ണം
കന്നഡത്തിലെ ആര്‍ക്കും മലയാള സിനിമാ സംഘടനയില്‍ അംഗത്വമില്ലാത്തതിനാല്‍ കത്ത് കാര്യമാക്കേണ്ടെന്ന് ഇടവേള മാത്രമുള്ള ബാബുവിനെ ഗണേശന്‍ ഉപദേശിക്കുമായിരിക്കും, ല്ലേ?

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks