Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ജനങ്ങള്‍ പൊറുക്കില്ല, ഉറപ്പ്…

'പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്നു. അതോടെ സ്‌കൂട്ടര്‍ ഒതുക്കിവെച്ചു, യാത്ര ബസ്സിലാക്കി. കുട്ടികളുടെ പഠനച്ചെലവുകള്‍ ഞങ്ങളുടെ കീശ കാലിയാക്കി. എന്നിട്ടും പിടിച്ചുനിന്ന് കാ...

മരണത്തിലും തോല്‍ക്കാത്തവര്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ത്യ. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയെന്നറിയാമോ? പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മാധ്യമപ്രവര്‍ത്തക സം...

ഓര്‍ക്കണം, രാംചന്ദര്‍ ഛത്രപതിയെ…

ദേരാ സച്ചാ സൗദയുടെ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് 20 വര്‍ഷം കഠിന തടവും 30,20,000 രൂപ പിഴയും പഞ്ച്കുലയിലെ സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ വിധിക്കുമ്പോള്‍ പൊളിഞ്ഞുവീണത് എന്തിനും പോന...

സ്മാരകം യഥാര്‍ത്ഥത്തില്‍ തകര്‍ത്തതാര്?

വീണ്ടുമൊരു ഓഗസ്റ്റ് 19. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ പി.കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനം. അദ്ദേഹം വിടവാങ്ങിയിട്ട് 69 വര്‍ഷം തികഞ്ഞു. പതിവുപോലെ ഇരു കമ്മ്യൂണിസ്റ്റ് പ...

ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് കേരളത്തിലാണ്

മൂന്ന് വയസ്സുകാരന്‍ കണ്ണന്‍ അടുത്ത് കട്ടിലില്‍ കിടന്നുറങ്ങുന്നു. ഞാന്‍ ഇടയ്ക്കിടെ അവന്റെ നെറ്റിയില്‍ കൈവെച്ച് നോക്കുന്നുണ്ട്. അല്പം മുമ്പ് അവന്റെ ഡോക്ടറായ ജ്യോതിഷ് ചന്ദ്രയുടെ വീട്ടില്‍ വെച്ച് പനി നോക...

മഞ്ചലുമായി മരണം മുന്നില്‍

മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍...അശ്വമേധം എന്ന നാടകത്തിനായി വയലാര്‍ രാമവര്‍മ്മ എഴുതി കെ.രാഘവന്‍ ഈണമിട്ട അനശ്വരഗാനത്തിന്റെ അവസാനത്തോടടുക്കുമ്പോഴുള്ള വരികളാണ്. ഇപ്പോള്‍ മ...

ചുമരെഴുത്തില്‍ പിറന്ന കുട്ടിസിനിമ

2014ലാണെന്നു തോന്നുന്നു, എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര ക്ലാസ്സില്‍ ഈ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു -'മുല്ലവള്ളികള്‍ക്കും തേന്മാവിനുമിടയില്‍ ആരാണാവോ ഈ ജാതിതൈകള്‍ കൊണ്ടു നട്ടത്?' വളര...

2,000 രൂപയുടെ ‘ജന്മി’?!

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്നു പറഞ്ഞ് 'പ്രമുഖ' ദേശസാല്‍കൃത ബാങ്ക് ബഹളമുണ്ടാക്കുന്നു. പ്രതിമാസ ശരാശരി അക്കൗണ്ട് ബാലന്‍സ് നോക്കുമ്പോള്‍ 3,000 രൂപ സ്ഥിരമായുണ്ടാവണമെന്ന് എസ്.എം.എസിലൂടെ തിട്ടൂരം. ...

ഒന്നു പുറത്ത് കടന്നോട്ടെ..

ആത്മവിശ്വാസമില്ലാത്ത വ്യക്തിയുടെ മുഖംമൂടിയാണ് ധാര്‍ഷ്ട്യം എന്നു പറയാറുണ്ട്. കായ്ഫലമുള്ള മരം താഴ്ന്നു നില്‍ക്കും എന്നു പറയുന്നത് വെറുംവാക്കല്ല. ഉന്നതങ്ങളില്‍ വിഹരിക്കുന്ന വ്യക്തിക്ക് വിജയവും ശക്തിയുമേക...

ചൈനാ യാത്രയുടെ ഓര്‍മ്മകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചുനാളുകളായി. വാര്‍ത്തകള്‍ വായിക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് ചൈന വിദൂരദേശമാണ്. അവിടത്തെ സാഹചര്യങ്ങളെക്കു...
Enable Notifications OK No thanks