V S Syamlal
എഴുതിത്തള്ളുന്ന കടങ്ങള്‍
എന്താണ് കടം എഴുതിത്തള്ളല്‍? എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ഇതാണ്. വന്‍കിടക്കാരുടെ വായ്പ എഴുതിത്തള്ളി എന്ന പേരില്‍ ജനരോഷം 'ഇരമ്പുന്നുണ്ട്'. കുറഞ്ഞപക്ഷം സമൂഹമാധ്യമങ്ങളിലെങ്കിലും ആ ഇരമ്പം കേള്‍ക്കാം. പക്ഷ...
ഒബാമയെ എനിക്കിഷ്ടമാണ്
അമേരിക്കന്‍ പ്രസിഡന്റുമാരെ തിരിച്ചറിയാനുള്ള പ്രായം എനിക്ക് കൈവന്ന ശേഷം ആ കസേരയില്‍ ഇരുന്നിട്ടുള്ളത് റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് വാക്കര്‍ ബുഷ്...
യുനെസ്‌കോ, നാസ പിന്നെ കമലിനിയും
കുട്ടന്‍ എന്നൊരു പയ്യന്‍സുണ്ട്. നമ്മുടെ നരേന്ദ്ര മോദി സാറിന്റെ വലിയ ഭക്തനാണ്. എം.എ. വരെ പഠിച്ചു. പി.എസ്.സി. ജോലിക്കായുള്ള പഠനമാണ് ഇപ്പോള്‍ പരിപാടി. മോദി സാറാണ് കുട്ടന്റെ റോള്‍ മോഡല്‍. സാര്‍ എന്തു പറഞ്...
അക്ഷരപ്പിശാച്..?!!!
ഇപ്പോള്‍ നിലവിലുള്ള 500, 1,000 രൂപ നോട്ടുകളുടെ ഉപയോഗം തടയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അത് ഞാനടക്കമുള്ള സാധാരണക്കാര്‍ക്ക് വളരെ വലിയ ബുദ്ധിമുട്ട്...
നോട്ടുനിരോധനം പ്രതിവിധിയാകുമോ?
അടുത്തിടെ ഉണ്ടായ ഒരു സംഭവമാണ്. അല്പം നിയമവിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടുന്നതിനാല്‍ ഇതുമായി ബന്ധമുള്ളയാളുടെ പേരും സ്ഥലവും വെളിപ്പെടുത്തുന്നില്ല. വെള്ളി നിറമുള്ള സ്‌കോര്‍പിയോ ഒരു പുതുതലമുറ ബാങ്കിന്റെ എ....
സ്മാര്‍ട്ട് സിറ്റിയിലെ ഹൈക്കോടതി ബെഞ്ച്
സ്മാര്‍ട്ട് സിറ്റിയാവാനുള്ള മത്സരത്തിലാണ് തിരുവനന്തപുരം. അതിനായുള്ള പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. നല്ലതു തന്നെ. ഒരു തിരുവനന്തപുരത്തുകാരന്‍ എന്ന നിലയില്‍ അതിയായ ആഹ്ലാദമുണ്ട്. പക്ഷേ, നേരത്തേ ഉന...
അമേരിക്കയിലെ കണക്കിലെ കളികള്‍
ഇന്ത്യ എന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ലോകത്ത് 196 രാഷ്ട്രങ്ങളുള്ളതില്‍ 123 എണ്ണം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അതില്‍ ഏറ്റവും വലുത് ഇന്ത്യ തന്നെ. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തു...
അമേരിക്കന്‍ ബാലറ്റ്
ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഒരു ബാലറ്റിന്റെ ഫോട്ടോ എടുക്കാനോ അതു പരസ്യമായി പങ്കിടാനോ ഇതുവരെ എനിക്കു ധൈര്യമുണ്ടായിട്ടില്ല. പൊലീസുകാര്‍ തട്ടി അകത്താക്കിയാലോ എന്ന പേടി തന്നെ. രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ...
ഇതോ മാധ്യമ സ്വാതന്ത്ര്യം?
ഇന്ത്യയിലെ മാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യം കാണിക്കുന്നുവെന്നും അവയ്ക്കു മൂക്കുകയറിടണമെന്നുമുള്ള മുറവിളി അടുത്ത കാലത്തായി ശക്തി പ്രാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ എന്നും പലരും ച...
ഞങ്ങള്‍ക്ക് വാര്‍ത്ത വേണ്ട സര്‍…
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ കേരളത്തിലുണ്ട്. ആരെങ്കിലും അറിഞ്ഞോ ആവോ? രാഷ്ട്രപതിയുടേതോ ഉപരാഷ്ട്രപതിയുടേതോ പ്രധാനമന്ത്രിയുടേതോ പോലെ ബഹുമാനമര്‍ഹിക്കുന്ന പദവി തന്നെയാണ് സുപ്രീം കോടതി ചീഫ്...